Ekalavya Model Residential School Idukki Job Vacancy | ലൈബ്രേറിയൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഒഴിവുകൾ

Ekalavya Model Residential School Idukki,EKALAVYA MODEL RESIDENTIAL SCCHOOL PAINAVU,EMRS Teacher Recruitment 2024, Vacancy, Eligibility, Fee,EKLAVYA M
Ekalavya Model Residential School Idukki,EKALAVYA MODEL RESIDENTIAL SCCHOOL PAINAVU,EMRS Teacher Recruitment 2024, Vacancy, Eligibility, Fee,EKLAVYA MODEL RESIDENTIAL SCHOOL (EMRS)
ഇടുക്കി ജില്ലയിലെ പൈനാവിലെ ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ലൈബ്രേറിയൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തികകളിൽ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. യോഗ്യത സംബന്ധമായ കൂടുതൽ വിവരങ്ങൾ താഴെ കൊടുക്കുന്നു.

ലൈബ്രേറിയൻ

ലൈബ്രറി സയൻസിൽ ബിരുദമുള്ളവർക്ക് ലൈബ്രേറിയൻ തസ്തികയിലേക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളിലെ പ്രവർത്തിപരിചയവും ഉണ്ടായിരിക്കണം. വാക്ക് ഇൻ ഇന്റർവ്യൂ ജൂൺ 14 വെള്ളിയാഴ്ച രാവിലെ 11 ന് സ്‌കൂൾ ഓഫീസിൽ നടക്കും.  

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്

നഴ്സിംഗ് കൗൺസിൽ അംഗീകരിച്ച എ .എൻ .എം /കേരളം നേഴ്സ് ആൻഡ് മിഡ് വൈഫറി കൗൺസിൽ അംഗീകരിച്ച ഹെൽത്ത് വർക്കേഴ്സ് സർട്ടിഫിക്കറ്റും നഴ്സിംഗ് കൌൺസിൽ രെജിസ്ട്രേഷനും /ജി .എൻ .എം /ബി .എസ് .സി നഴ്സിംഗ് ഇവയിൽ ഏതെങ്ങിലും യോഗ്യത ഉള്ളവരും പട്ടിക വർഗ വിഭാഗത്തിൽ പെട്ടവരുമായിരിക്കണം. പട്ടികവർഗ വിഭാഗത്തിൽ പെട്ടവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കുന്നതായിരിക്കും. വാക്ക് ഇൻ ഇന്റർവ്യൂ ജൂൺ 14 വെള്ളിയാഴ്ച രാവിലെ 12ന് സ്‌കൂൾ ഓഫീസിൽ നടക്കും.

ഇന്റർവ്യൂ

താല്പര്യമുള്ളവർ വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ, സർട്ടിഫിക്കറ്റ് ,പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് , പകർപ്പുകൾ എന്നിവ സഹിതം എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 6282930750, 9446016907

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs