ഫിഷറീസ് വകുപ്പിന് കീഴിൽ ഫിഷറീസ് ഗാർഡ് നിയമനം | Fisheries Department Kerala Job Vacancy

Fisheries Department Kerala Job Vacancy,Fisheries Department - Kerala: Home ML,Department of Fisheries, Govt of Kerala jobs,20 Fisheries Jobs and Vaca
Fisheries Department Kerala Job Vacancy,Fisheries Department - Kerala: Home ML,Department of Fisheries, Govt of Kerala jobs,20 Fisheries Jobs and Vacancies in Kerala - 12 June 2024ഫിഷറീസ് വകുപ്പിന്റെ 'ഉള്‍നാടന്‍ ജല ആവാസ വ്യവസ്ഥയിലെ സംയോജിത മത്സ്യവിഭവ പരിപാലന പദ്ധതി (ചേറ്റുവ- കരുവന്നൂര്‍ പുഴ) 2022-25 ന്റെ ഭാഗമായി ദിവസവേതനാടിസ്ഥാനത്തില്‍ ഫിഷറീസ് ഗാര്‍ഡിനെ നിയമിക്കുന്നു. തൃശ്ശൂർ ജില്ലയിലാണ് അവസരം ഉള്ളത്.

യോഗ്യത

ഫിഷറീസ് സ്‌കൂളില്‍ നിന്നുള്ള വി.എച്ച്.എസ്.ഇ/ എച്ച്.എസ്.ഇ. സ്രാങ്ക് ലൈസന്‍സ് ഉള്ളവരും മോട്ടോറൈസ്ഡ് വള്ളങ്ങള്‍ ഓടിക്കുന്നതില്‍ കഴിവ് തെളിയിച്ചവരും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവര്‍ ആയിരിക്കണം. ചേറ്റുവ നിവാസികള്‍ക്ക് മുന്‍ഗണന.
രണ്ടു മിനിറ്റില്‍ 100 മീറ്റര്‍ ദൂരം നീന്താന്‍ അറിഞ്ഞിരിക്കണം.

ഇന്റർവ്യൂ

താല്‍പര്യമുള്ളവര്‍ ജൂണ്‍ 21ന് രാവിലെ 11ന് തൃശൂര്‍ പള്ളിക്കുളത്തുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂന് പങ്കെടുക്കണം. ഫോണ്‍: 0487 2441132.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain