കേരള സർക്കാർ ഏജൻസി വഴി വിദേശത്ത് നിരവധി ജോലി ഒഴിവുകൾ | ODEPEC Recruitment 2024 - Apply Online for Various Vacancies

ODEPEC Recruitment 2024,TECHNICIANS - Jobs - ODEPC - Government of Kerala,ODEPC Recruitment 2024 - Apply For 68 Technical Vacancies,TECHNICIANS - Jobs
ODEPEC Recruitment 2024,TECHNICIANS - Jobs - ODEPC - Government of Kerala,ODEPC Recruitment 2024 - Apply For 68 Technical Vacancies,TECHNICIANS - Jobs - ODEPC - Government of Keralaകേരള സർക്കാർ ഏജൻസിയായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ് (ODEPEC) സൗദി അറേബ്യയിലെ പ്രശസ്ത ഫുഡ് പ്രൊഡക്ഷൻ ഫാക്ടറിയിലേക്ക് കഴിവുള്ളവരെ റിക്രൂട്ട് ചെയ്യുന്നു. ഈ റിക്രൂട്ട്മെന്റിൽ സർക്കാർ മാനദണ്ഡങ്ങൾക്കനുസരിച്ച് സേവന നിരക്കുകൾ ബാധകമാണ്.

Salary Details for ODEPEC Recruitment 2024

ജോലിചെയ്യുന്ന സ്ഥാനത്തെയും പരിചയത്തിന്റെയും അടിസ്ഥാനത്തിലാണ് ശമ്പളം നൽകുക.

Age Limit

25നും 35 വയസ്സിനും ഇടയിൽ പ്രായമുള്ള പുരുഷന്മാർക്ക് മാത്രമാണ് അവസരം ഉള്ളത്.

വിദ്യാഭ്യാസ യോഗ്യത

 • ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി അതല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന തരത്തിലുള്ള പരിചയം ആവശ്യമാണ്.
 • മറ്റുള്ള നിബന്ധനകൾ
 • കരാർ കാലാവധി: 3 വർഷം
 • താമസം: കമ്പനി നൽകും
 • ഗതാഗതം: കമ്പനി നൽകും
 • പ്രൊബേഷൻ കാലയളവ്: 3 മാസം
 • ജോലി സമയം: ദിവസം 10 മണിക്കൂർ
 • എയർ ടിക്കറ്റ്: സ്ഥാനം അനുസരിച്ച്
 • ഭക്ഷണ അലവൻസ്: നൽകിയിട്ടില്ല
 • ജോലി സ്ഥലം: സൗദി അറേബ്യയിലെ Hail City
 • Paid Holidays:  ഉൾപ്പെടുന്നു
Position Experience Required
Data analyst കുറഞ്ഞത് 3 വർഷത്തെ പരിചയം
Branch Manager (Cafes or Food Sector) കുറഞ്ഞത് 5 വർഷത്തെ പരിചയം
Executive HR കുറഞ്ഞത് 5 വർഷത്തെ പരിചയം
Photographer and video producer കഴിവുകളെ ആശ്രയിച്ചിരിക്കുന്നു
Purchasing accountant കുറഞ്ഞത് 3 വർഷത്തെ പരിചയം
Cost Accountant കുറഞ്ഞത് 3 വർഷത്തെ പരിചയം
Public Accountant കുറഞ്ഞത് 5 വർഷത്തെ പരിചയം
Microsoft Dynamics Consultant കുറഞ്ഞത് 5 വർഷത്തെ പരിചയം

അപേക്ഷിക്കേണ്ട വിധം?

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സി.വി, പാസ്പോർട്ട് സൈസ്ഫോട്ടോ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം recruit@odepec.in എന്ന മെയിലിലേക്ക് 2024 ജൂൺ 14 വൈകുന്നേരം 5 മണിക്ക് മുൻപായി അയക്കണം.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain