Age Limit Details
36 വയസ്സ് വരെയാണ് പ്രായപരിധി. പ്രായം 2024 ജനുവരി 1 അനുസരിച്ച് കണക്കാക്കും.
Vacancy Details
കാഷ്വൽ ലേബർ/ ലാബ് അറ്റൻഡർ പോസ്റ്റിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്.
Educational Qualification
എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.
ടിഷ്യൂ കൾച്ചർ ലാബിൽ കുറഞ്ഞത് 3 മാസത്തെ പരിചയം (ഗ്ലാസ് വെയർ ക്ലീനിംഗ്/ഓവൻ ഉണക്കൽ/അണുവിമുക്തമാക്കൽ മുതലായവ) ഗ്രീൻ ഹൗസ് മെയിൻ്റനൻസ്/ ടിഷ്യൂ കൾച്ചർ പ്ലാൻ്റുകളുടെ നഴ്സറി മാനേജ്മെൻ്റ്, ഫീൽഡ് നടീൽ.
Daily Wage
645 രൂപ പ്രതിദിനം ലഭിക്കും. ആറുമാസത്തേക്ക് ഒരു പ്രോജക്റ്റിന്റെ ഭാഗമായാണ് നിയമനം.
How to Apply?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ബയോഡാറ്റ ആപ്ലിക്കേഷൻ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഇന്റർവ്യൂവിന് വരുമ്പോൾ കൊണ്ടുവരേണ്ടതാണ്. ജൂലൈ 31ന് രാവിലെ 10 മണി മുതൽ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പാലോട്, തിരുവനന്തപുരത്ത് വെച്ചാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷനിൽ ലഭിക്കും.