Vacancy
1. സെയിൽസ്മാൻ: ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി പരിചയം.
2. സെയിൽസ്മാൻ ട്രെയിനി: ഒരു പരിചയവും ഇല്ലാത്തവർക്ക് ഈ പോസ്റ്റിലേക്ക് ഇന്റർവ്യൂവിന് ഹാജരാകാം.
3. കമ്പ്യൂട്ടർ ഓപ്പറേറ്റർ (M): ബില്ലിംഗ് അറിഞ്ഞിരിക്കണം.
4. ഷോറൂം മാനേജർ: ജ്വല്ലറി പരിചയം നിർബന്ധം.
5. മാർക്കറ്റിംഗ് മാനേജർ: മാർക്കറ്റിംഗിൽ പരിചയം.
ഇന്റർവ്യൂ
താല്പര്യമുള്ളവർ ജൂലൈ 18ന് തൃശൂരിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിന് പങ്കെടുക്കണം. രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ഇന്റർവ്യൂ നടക്കുന്നത്.
Location: ബോബി ചെമ്മണ്ണൂർ കോർപ്പറേറ്റ് ഓഫീസ്, മംഗളോദയം ബിൽഡിംഗ്, റൗണ്ട് സൗത്ത്, തൃശ്ശൂർ
Nesto Hypermarket Vacancy
നെസ്റ്റോ ഗ്രൂപ്പ് Category Buying Manager പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഹൗസ് ഹോൾഡ്, ഇലക്ട്രോണിക്സ്, സ്റ്റേഷനറി, ലഗേജ്, സ്പോർട്സ് ആൻഡ് ടോയ്സ്, ഹോം ഫർണിഷിംഗ് എന്നീ കാറ്റഗറികളിലേക്കാണ് ഒഴിവുകൾ ഉള്ളത്.
യോഗ്യത: ബിരുദവും ബന്ധപ്പെട്ട മേഖലയിൽ അഞ്ച് വർഷത്തെ പരിചയവും.
താല്പര്യമുള്ളവർ recruitment.india@nestogroup.com എന്ന ഇമെയിൽ വിലാസത്തിലേക്ക് നിങ്ങളുടെ CV അയക്കണം. തിരഞ്ഞെടുക്കപ്പെടുന്നവരെ ഇന്റർവ്യൂവിന് വിളിക്കുന്നതാണ്.