കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിൽ ജോലി നേടാൻ അവസരം || SWAK Recruitment 2024

SWAK Recruitment 2024,Notification of Contract Staff in State Wetland Authority.State Wetland Authority Kerala (SWAK).Notification of contract staff t
SWAK Recruitment 2024,Notification of Contract Staff in State Wetland Authority.State Wetland Authority Kerala (SWAK).Notification of contract staff to SWAKപരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന കേരളം സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിലേക്ക് റംസാർ തണ്ണീർത്തനങ്ങളുടെ കർമ്മ പരിപ്രേക്ഷ്യം നടപ്പാക്കുന്നതിന്റെ ഭാഗമായും അതോറിറ്റിയുടെ മറ്റ് സാങ്കേതിക പ്രവർത്തനങ്ങൾക്കായും വെറ്റ്ലാൻഡ് സ്പെഷലിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു.

Vacancy Details

വെറ്റ്ലാൻഡ് സ്പെഷ്യലിസ്റ്റ് പോസ്റ്റിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്. 

Educational Qualification & Experience

എൻവിറോൺമെന്റ് സയൻസ്/ എൻവിറോൺമെന്റ് മാനേജ്മെന്റിൽ M.Sc. Wetland related work, water quality monitoring, ecosystem services assessment, catchment conservation, water management, biodiversity conservation, geospatial analysis, sustainable livelihoods and legislations എന്നിവയിൽ പരിചയം.

How to Apply?

യോഗ്യരായ ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡാറ്റയും സഹിതം 2024 ജൂലൈ 25 വൈകുന്നേരം 5 മണിക്ക് മുൻപ് ചുവടെ ചേർക്കുന്ന മേൽവിലാസത്തിൽ തപാലിലും ഇമെയിലിലും സമർപ്പിക്കേണ്ടതാണ്.
 മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി  (SWAK), നാലാം നില, കെഎസ്ആർടിസി ബസ് ടെർമിനൽ കോംപ്ലക്സ്, തമ്പാനൂർ, തിരുവനന്തപുരം - 695001
 ലഭിക്കുന്ന അപേക്ഷകളിൽ നിന്നും തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്ന അപേക്ഷകരെ മാത്രമേ ഇന്റർവ്യൂവിന് പരിഗണിക്കുകയുള്ളൂ.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs