Apply for Central Tax and Customs Department Recruitment 2024! 22 Vacancies for Tax Assistant, Stenographer Gr-II, and Havaldar. Secure your government job today with Central Tax and Customs. Find eligibility, application process, and more.
കേന്ദ്രസർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് സെൻട്രൽ ടാക്സ് ആൻഡ് കസ്റ്റംസ് ഡിപ്പാർട്ട്മെന്റിന് കീഴിൽ നിരവധി ലേക്ക് അപേക്ഷ ക്ഷണിച്ചു. കായിക മേഖലയിൽ കഴിവ് തെളിയിച്ചവർക്കാണ് അവസരം.
യോഗ്യരായ ഉദ്യോഗാർഥികൾ 2024 ഓഗസ്റ്റ് 19 നകം അപേക്ഷകൾ സമർപ്പിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങിയ യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.
Job Details
- സ്ഥാപനം: Customs Department
- ജോലി തരം: Central Govt
- നിയമനം: സ്പോർട്സ് കോട്ട
- ജോലിസ്ഥലം: ഹൈദരാബാദ്
- ആകെ ഒഴിവുകൾ: 22
- അപേക്ഷിക്കേണ്ട വിധം: പോസ്റ്റൽ
- അപേക്ഷിക്കേണ്ട തീയതി: 2024 ജൂലൈ 19
- അവസാന തീയതി: 2024 ഓഗസ്റ്റ് 19
Customs Recruitment 20234: Vacancy Details
ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം വിവിധ തസ്തികകളിലായി 22 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കായിക മേഖലയിൽ കഴിവ് തെളിയിച്ചവർക്ക് മാത്രമാണ് ഈ റിക്രൂട്ട്മെന്റിന് അപേക്ഷിക്കാൻ സാധിക്കുക.
തസ്തികയുടെ പേര് | ഒഴിവുകളുടെ എണ്ണം |
---|---|
ടാക്‌സ് അസിസ്റ്റന്റ് | 07 |
സ്റ്റെനോഗ്രാഫർ Gr-II | 01 |
ഹവൽദാർ | 14 |
Customs Recruitment 2024: Age Limit Details
18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി.
Note: പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സും, ഒബിസി വിഭാഗക്കാർക്ക് 3 വയസ്സും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്. മറ്റുള്ള വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവുകൾ ലഭിക്കുന്നതാണ്.
Customs Recruitment 2024: Educational Qualification
Post | Educational and other qualification |
---|---|
Tax Assistant |
i) Degree from a recognized University or equivalent. ii) Basic knowledge in the use of computer applications. iii) Speed of data entry not less than 8000 key depressions per hour. Note: Speed of 8000 key depressions per hour for data entry work will be judged by a speed test on the Electronic data processing machine. |
Stenographer Gr-II |
i) 12th class pass or equivalent from a recognized Board or University. ii) Skill Test Norms: Dictation: 10 Minutes @ 80 words per minute. Transcription: 50 Minutes English(65 minutes), Hindi (on computer) |
Havaldar |
Matriculation or equivalent from any recognized Board. Note: Candidates will be required to meet physical standards and pass a physical test as specified below: For Male Candidates: - Height: 157.5 Cms (relaxed by 5 Cms for Garhwalis, Assamese, Gorkhas, and members of Scheduled Tribes) - Chest: 81 Cms (fully expanded with a minimum expansion of 5 cms) - Physical Test: Walking - 1600 meters in 15 minutes. For Female Candidates: - Height: 152 Cms - Weight: 48 Kgs (relaxed by 2.5 Kgs and 2 Kgs for Garhwalis, Assamese, Gorkhas, and members of Scheduled Tribes) - Physical Test: Walking - 1 km in 20 minutes. |
Customs Recruitment 2024: Salary Details
തസ്തികയുടെ പേര് | ശമ്പളം |
---|---|
ടാക്‌സ് അസിസ്റ്റന്റ് | Rs. 25,500 – 81,100 |
സ്റ്റെനോഗ്രാഫർ Gr-II | Rs. 25,500 – 81,100 |
ഹവൽദാർ | Rs. 18,000 – 56,900 |
Customs Recruitment 2024: Sports Eligibility
› ഏതെങ്കിലും ഗെയിമുകളിൽ/ കായികരംഗത്ത് സംസ്ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധീകരിച്ച കായികതാരങ്ങൾ.
› ഇന്റർ സർവ്വകലാശാല ഏതെങ്കിലും കായിക/ ഗെയിമുകളിൽ ഇന്റർ സർവ്വകലാശാല ടൂർണ്ണമെന്റ്കളിൽ തങ്ങളുടെ സർവകലാശാലയെ പ്രതിനിധീകരിച്ച കായികതാരങ്ങൾ.
› അഖിലേന്ത്യ സ്കൂൾ ഗെയിംസ് ഫെഡറേഷൻ നടത്തുന്ന കായിക ഇനങ്ങളിൽ സംസ്ഥാന സ്കൂൾ ടീമുകളെ പ്രതിനിധീകരിച്ച കായികതാരങ്ങൾ.
› ദേശീയ ഫിസിക്കൽ എഫിഷ്യൻസി ഡ്രൈവിന് കീഴിലുള്ള ഫിസിക്കലിൽ ദേശീയ അവാർഡുകൾ നേടിയ കായിക താരങ്ങൾ.
› കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക
Selection Procedure
› യോഗ്യരായ ഉദ്യോഗാർഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യും, ഉദ്യോഗാർത്ഥികൾ അതത് ടൂർണമെന്റ്കളിൽ പങ്കെടുത്ത അംഗീകാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
› ഷോർട്ട് ലിസ്റ്റ് ചെയ്ത വ്യക്തികളെ പ്രാക്ടിക്കൽ പരിശോധനയിലൂടെ ആയിരിക്കും തിരഞ്ഞെടുപ്പ്.
How to Apply Central Tax and Customs Department Recruitment 2024?
➤ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2024 ഓഗസ്റ്റ് 19 ന് മുൻപ് തപാൽ വഴി അപേക്ഷിക്കുക.
➤ മുകളിൽ നൽകിയിട്ടുള്ള കായിക ഇനങ്ങളിൽ മികവ് തെളിയിച്ചവർ, അതത് കായിക ഇനങ്ങളിൽ രാജ്യത്തെയോ, സംസ്ഥാനത്തെയോ പ്രതിനിധീകരിച്ച് മത്സരിച്ച വർക്ക് മാത്രമാണ് അവസരം.
➤ അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട് അത് ഡൗൺലോഡ് ചെയ്യുക. പ്രിന്റ് ഔട്ട് എടുക്കുക. പൂരിപ്പിക്കുക.
➤ അപേക്ഷ അയക്കുന്ന കവറിന് മുകളിൽ “Application of meritorious sports person in Central Tax and Customs Department 2024"
➤ അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം
“Assistant/Deputy Commissioner of The Additional Commissioner (CCA)
O/o The Principal Commissioner of Central Tax, Hyderabad GST Bhavan, L.B.Stadium Road, Basheerbagh Hyderabad 500004”
➤ കായിക ഇനങ്ങളിൽ സംസ്ഥാന തലത്തിൽ അല്ലെങ്കിൽ ദേശീയതലത്തിൽ പങ്കെടുത്ത അംഗീകാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക.
➤ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക