Apply now for Cochin Port Authority Recruitment 2024. Explore various job vacancies, eligibility criteria, application process, and important dates. Secure your future with Cochin Port Authority.
കൊച്ചിൻ പോർട്ട് അതോറിറ്റി വിവിധ തസ്തികകളിലായി 23 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. താല്പര്യമുള്ളവർക്ക് തപാൽ വഴിയും ഇമെയിൽ വഴിയും അപേക്ഷ സമർപ്പിക്കാം. 2024 ജൂലൈ 25 മുതൽ ഓഗസ്റ്റ് 26 വരെയാണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി. വിശദമായ വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട്.Notification Details
സ്ഥാപനത്തിന്റെ പേര് | കൊച്ചിൻ പോർട്ട് ട്രസ്റ്റ് |
---|---|
Recruitment Type | Temporary Recruitment |
Adv No | N/A |
ഒഴിവുകളുടെ എണ്ണം | 23 |
അവസരം ഉള്ള സ്ഥലം | All Over Kerala |
ശമ്പളം | 25,000-30,000/- |
അപേക്ഷ സ്വീകരിക്കുന്ന രീതി | തപാൽ വഴി |
അപേക്ഷ അയയ്ക്കേണ്ട വിലാസം | Secretary, Cochin Port Authority, Willingdon Island, Cochin, Kerala, Pin-682 009 |
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി | 2024 ജൂലൈ 25 |
അവസാന തിയതി | 2024 ഓഗസ്റ്റ് 26 |
ഓഫീഷ്യൽ വെബ്‌സൈറ്റ് | https://www.cochinport.gov.in/ |
Vacancy Details
Post | Vacancies |
---|---|
സെറാങ്/ Seacunny | 03 |
ടിന്‍ഡാള്‍ | 01 |
വിഞ്ച് മാൻ | 04 |
ലാസ്കര്‍ | 09 |
ടോപ്പ്‌സ് | 01 |
ബണ്ടറി (G.P. Crew) | 01 |
ജനിയര്‍ സൂപ്പർവൈസർ (മറൈൻ ക്രൈൻസ്) | 02 |
എൻജിൻ റൂം ഫിറ്റര്‍ (മറൈൻ) | 02 |
Age Limit Details
എല്ലാ തസ്തികകളിലേക്കും പരമാവധി 60 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയിൽ നിന്ന് ഇളവുകൾ പ്രതീക്ഷിക്കേണ്ടതില്ല.
Educational Qualification
Post | വിദ്യാഭ്യാസ യോഗ്യത |
---|---|
സെറാങ്/ Seacunny |
|
ടിന്‍ഡാള്‍ |
|
വിഞ്ച് മാൻ |
|
ലാസ്കര്‍ |
|
ടോപ്പ്‌സ് |
|
ബണ്ടറി |
|
ജനിയര്‍ സൂപ്പർവൈസർ (മറൈൻ ക്രൈൻസ്) |
|
എൻജിൻ റൂം ഫിറ്റര്‍ (മറൈൻ) |
|
Salary Details
Post | Salary |
---|---|
സെറാങ്/ Seacunny | Rs.30,000/- |
ടിന്‍ഡാള്‍ | Rs.27,500/- |
വിഞ്ച് മാൻ | Rs.27,500/- |
ലാസ്കര്‍ | Rs.27,000/- |
ടോപ്പ്‌സ് | Rs.25,000/- |
ബണ്ടറി | Rs.25,000/- |
ജനിയര്‍ സൂപ്പർവൈസർ (മറൈൻ ക്രൈൻസ്) | Rs.30,000/- |
എൻജിൻ റൂം ഫിറ്റര്‍ (മറൈൻ) | Rs.27,500/- |
Selection Procedure
• Shirt List
• Test/ Interview
Application Process for Cochin Port Authority Recruitment 2024
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷനിൽ നൽകിയിരിക്കുന്ന ആപ്ലിക്കേഷൻ ഫോറം പൂരിപ്പിച്ച് copa.career@cochinport.gov.in എന്ന ഇമെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്. അപേക്ഷകൾ തപാൽ വഴിയും അയക്കാവുന്നതാണ്. വിലാസം ഇതാണ് The Secretary, Cochin Port Authority, Willingdon Island, Cochin, Kerala, Pin – 682 009 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.