KAU Farm Officer Recruitment 2024 - Walk in Interview

Apply now for KAU Farm Officer Recruitment 2024! Explore Farm Officer Grade II Vacancies and secure your career with Kerala Agricultural University.
Apply now for KAU Farm Officer Recruitment 2024! Explore Farm Officer Grade II Vacancies and secure your career with Kerala Agricultural University.
KAU Farm Officer Recruitment 2024.Farm Officer Grade II Vacancies in Kerala Agricultural University.Apply for KAU Farm Officer Jobs 2024.Apply now for KAU Farm Officer Recruitment 2024! Explore Farm Officer Grade II Vacancies and secure your career with Kerala Agricultural University.
കേരള കാർഷിക സർവകലാശാലയിലെ കീഴിൽ പ്രവർത്തിക്കുന്ന പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ഫാം ഓഫീസർ ഗ്രേഡ് II തസ്തികയിലെ ഒരു ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. നിയമനം താത്കാലിക അടിസ്ഥാനത്തിൽ 2024 ഓഗസ്റ്റ് 30-നു നടക്കുന്ന അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കപ്പെടും. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിന് 10:00 AM-ന് കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഹാജരാകാം. 

വിദ്യാഭ്യാസ യോഗ്യത:

ബി.എസ്.സി. (അഗ്രികൾച്ചർ) / ബി.എസ്എസി (ഹോണേഴ്സ്) അഗ്രി

ശമ്പളം:

ദിവസവേതനം 955/- രൂപ (മാസം പരമാവധി 25,785/- രൂപ)

പ്രായപരിധി:

18 മുതൽ 36 വയസ്സുവരെ (01.01.2024-നു പ്രായപരിധി കണക്കാക്കുന്നു).

കൂടുതൽ വിവരങ്ങൾക്കായി:

ഫോൺ: 0460 2227287, 9188912616, 8921082050
അഭിമുഖ തീയതി: 30.08.2024, 10:00 AM
സ്ഥലം: കാർഷിക ഗവേഷണ സർവകലാശാല, കുരുമുളക് ഗവേഷണ കേന്ദ്രം, പന്നിയൂർ - 670142

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs