കേരളത്തിലെ എല്ലാ ജില്ലകളിലും അവസരം | സാക്ഷരതാ മിഷൻ അതോറിറ്റിയിൽ ഒഴിവുകൾ | Kerala State Literacy Mission 2024

Kerala State Literacy Mission Jobs 2024: Explore exciting Teaching Vacancies with Kerala State Literacy Mission. Apply now and contribute to the missi
Kerala State Literacy Mission Jobs 2024: Explore exciting Teaching Vacancies with Kerala State Literacy Mission. Apply now and contribute to the mission of literacy in Kerala. Get details on eligibility, application process, and important dates.

കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി ഒരു വർഷ ദൈർഘ്യത്തിൽ ആരംഭിക്കുന്ന പരിഷ്‌കരിച്ച പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അധ്യാപക പാനൽ തയ്യാറാക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 22നു മുൻപ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

യോഗ്യത

ഡിഗ്രിതലത്തിൽ മലയാളം മെയിൻ വിഷയവും ഡിഎൽഎഡ്/ബിഎഡ് എന്നിവയുമാണ് യോഗ്യതകൾ. പതിനാല് ജില്ലകളിൽ നിന്നും അപേക്ഷകൾ സ്വീകരിക്കും. ക്ലാസുകൾ ജില്ലാടിസ്ഥാനത്തിലാകും നടത്തുന്നത്. 

അപേക്ഷിക്കേണ്ട വിധം?

താത്പര്യമുള്ളവർ അപേക്ഷകൾ ആഗസ്റ്റ് 22 നകം ഡയറക്ടർ, കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി, അക്ഷരം, പേട്ട ഗവ. ബോയ്സ് എച്ച് എസ് എസ് നു സമീപം, തിരുവനന്തപുരം - 24 എന്ന വിലാസത്തിലോ stateliteracymission@gmail.com എന്ന ഇ-മെയിലിലേക്കോ അയയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04712472253, 2472254.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs