Explore the latest Mouzi Job Vacancy 2024 for Service Staff, Kitchen Staff, and Outlet Managers. Apply now for exciting career opportunities in the hospitality industry with Mouzi.
അവിൽ മിൽക്ക് രംഗത്ത് വൻ വിപ്ലവമുണ്ടാക്കിയ Mouzi വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. ഇന്ത്യയിലെ ആദ്യത്തെ എക്സ്ക്ലൂസീവ് അവിൽ മിൽക്ക് റീട്ടൈലർ ബ്രാൻഡ് ആണ് Mouzi. 60ലധികം ജനപ്രിയ അവിൽ മിൽക്ക് വെറൈറ്റികൾ ഇവർ നൽകിവരുന്നു. ഇപ്പോഴിതാ ഒരുപാട് ഒഴിവുകളിലേക്ക് Mouzi യിൽ വെച്ച് ഓഗസ്റ്റ് 19, 20 തീയതികളിൽ ഇന്റർവ്യൂ നടത്തുന്നുണ്ട്.
Available Positions
1. ഔട്ട്ലെറ്റ് മാനേജർ
2. കിച്ചൻ സ്റ്റാഫ്
3. സർവീസ് സ്റ്റാഫ്
Interview
ഓഗസ്റ്റ് 19, 20 തീയതികളിലാണ് ഇന്റർവ്യൂ. രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെയാണ് ഇന്റർവ്യൂ സമയം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 6282595205. Location: Mouzi Corporate Office, Perinthalmanna