സമഗ്ര ശിക്ഷ കേരള ക്ലർക്ക് പോസ്റ്റിലേക്ക് കോൺടാക്ട് അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു. നിപുണ്‍ ഭാരത് മിഷൻ പ്രൊജക്റ്റിന്റെ ഭാഗമായി തിരുവനന്തപുരത്തെ സ്റ്റേറ്റ് പ്രൊജക്റ്റ് ഓഫീസിന്റെ കീഴിലാണ് അവസരം വന്നിരിക്കുന്നത്. യോഗ്യതയുള്ളവർക്ക് സെപ്റ്റംബർ 25 വരെ അപേക്ഷ സമർപ്പിക്കാം.
Vacancy Details
ക്ലർക്ക് പോസ്റ്റിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്.
Age Limit
18 വയസ്സ് മുതൽ 36 വയസ്സ് വരെ
Educational Qualification
അംഗീകൃത സർവകലാശാലയിൽ നിന്നും ഡിഗ്രി അല്ലെങ്കിൽ തത്തുല്യമായ യോഗ്യത. കമ്പ്യൂട്ടർ വേൾഡ് പ്രസസിംഗ് അല്ലെങ്കിൽ തുല്യമായ യോഗ്യത.
Salary Details
സമഗ്ര ശിക്ഷ കേരള മാനദണ്ഡങ്ങൾ പ്രകാരം ശമ്പളം ലഭിക്കും.
Selection
• ഡോക്യുമെന്റ് വെരിഫിക്കേഷൻ
• ഇന്റർവ്യൂ
How to Apply?
പൂരിപ്പിച്ച അപേക്ഷയും ബയോഡാറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഉൾപ്പെടുത്തി State Project Director, Samagra Shiksha Kerala, State Project Office, Nandavanam, Vikas Bhavan. P.O, Thiruvananthapuram - 695 033 എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. 2024 സെപ്റ്റംബർ 25 വൈകുന്നേരം 5 മണി വരെ അപേക്ഷകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ താഴെക്കൊടുത്തിരിക്കുന്നു ഫേഷ്യൽ നോട്ടിഫിക്കേഷനിൽ ലഭിക്കും.