Apply for SCI Junior Court Attendant Recruitment 2024. Explore opportunities for Junior Court Attendant Vacancies. Last date to apply: September 12, 2024. Don't miss out on this chance to join the Supreme Court of India.
Supreme Court Recruitment 2024 |
SCI Junior Court Attendant Recruitment 2024 Notification Details
- Board Name: SUPREME COURT OF INDIA
- Type of Job: Central Govt
- Advt No: No
- പോസ്റ്റ്: ജൂനിയർ കോർട്ട് അറ്റൻഡന്റ്
- ഒഴിവുകൾ: 80
- ലൊക്കേഷൻ: All Over Supreem Court
- അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈന്‍
- അപേക്ഷ ആരംഭിക്കുന്ന തീയതി: 2024 ഓഗസ്റ്റ് 23
- അവസാന തിയതി: 2024 സെപ്റ്റംബർ 12
SCI Junior Court Attendant Recruitment 2024 Vacancy Details
സുപ്രീം കോടതി പ്രസിദ്ധീകരിച്ച ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച് ജൂനിയർ കോർട്ട് അറ്റൻഡന്റ് പോസ്റ്റിലേക്ക് 80 ഒഴിവുകൾ ആണ് ഉള്ളത്.
SCI Junior Court Attendant Recruitment 2024 Age Limit Details
ജനറൽ കാറ്റഗറിയിൽ പെടുന്ന ഉദ്യോഗാർത്ഥികൾക്കുള്ള പ്രായപരിധി താഴെ നൽകുന്നു. മറ്റുള്ള വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിന്നും സർക്കാർ അനുവദിച്ചിരിക്കുന്ന ഇളവുകൾ ലഭിക്കുന്നതാണ്. 18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി.
SCI Junior Court Attendant Recruitment 2024 Educational Qualification
പത്താം ക്ലാസ്. കുക്കിംഗ് അല്ലെങ്കിൽ പാചക കലകളിൽ കുറഞ്ഞത് ഒരു വർഷത്തെ മുഴുവൻ സമയ ഡിപ്ലോമ. മൂന്നു വർഷത്തെ പാചക പരിചയം.
SCI Junior Court Attendant Recruitment 2024 Salary Details
ജൂനിയർ കോർട്ട് അറ്റൻഡന്റ് പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 21700 രൂപ മുതൽ 69,100 വരെ ശമ്പളം ലഭിക്കുന്നതാണ്.
SCI Junior Court Attendant Recruitment 2024 Application Fees
400 രൂപയാണ് അപേക്ഷാഫീസ്. SC/ ST, വിധവകൾ, വിരമിച്ച സൈനികർ, സ്വതന്ത്ര സമര സേനാനികളുടെ മക്കൾ 200 രൂപ. ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് ഓൺലൈനായി തന്നെ ഫീസ് അടക്കാം.
How to Apply SCI Junior Court Attendant Recruitment 2024?
അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക. അപേക്ഷകൾ 2024 സെപ്റ്റംബർ 12 വരെ സ്വീകരിക്കും. അതിനാൽ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക. അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട് അതുവഴി ഒറ്റ ക്ലിക്കിൽ സുപ്രീം കോർട്ട് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് വെബ്സൈറ്റിലേക്ക് കടക്കാവുന്നതാണ്.
- ഔദ്യോഗിക വെബ്സൈറ്റായ https://www.sci.gov.in/recruitments/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.