Vacancy Details
കോഴിക്കോട് ലുലു മാളിലെ സെയിൽസ് ഡിപ്പാർട്ട്മെന്റിലേക്കാണ് മുഴുവനുകളും ഉള്ളത്. പുരുഷന്മാർക്ക് മാത്രമാണ് അവസരമുള്ളത്.
Age Limit
20 വയസ്സിനും 30 വയസ്സിനും ഇടയിൽ.
Qualification
പ്ലസ് ടു പാസായവർ
How to Apply?
താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന whatsapp നമ്പറിലേക്ക് നിങ്ങളുടെ ഏറ്റവും പുതിയ CV അയക്കുക. അവസാന തീയതി സെപ്റ്റംബർ 14 വൈകുന്നേരം 5 മണി വരെ.
Whatsapp Number: 04952370176