Cochin Airport Recruitment 2024 - Walk in Interview for 208 Vacancies | Free Job Alert

Cochin Airport Recruitment 2024 - Walk in Interview for 208 Vacancies | Free Job AlertWALK-IN RECRUITMENT EXERCISE AT COCHIN INTERNATIONAL AIRPORT
Cochin Airport Recruitment 2024 - AI AIRPORT SERVICES LIMITED
കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ പരീക്ഷയില്ലാതെ വെറും പത്താം ക്ലാസ് മാത്രമുള്ളവർക്ക് വൻ അവസരം. നേരിട്ട് ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. വനിതകൾക്കും ഒരുപാട് ഒഴിവുകൾ ഉണ്ട്. ഒൿടോബർ 5, 7 തീയതികളിലാണ് ഇന്റർവ്യൂ.

Notification Details

Organization Name AI AIRPORT SERVICES LIMITED
Post Name Ramp Service Executive, Utility Agent cum Ramp Driver, Handyman / Handywomen
Job Type Airport Jobs
Recruitment Type Direct Recruitment
Advertisment No AIASL/HR-SR/ 24-1248
Vacancies 208
Job Location All over Cochin
Salary 18,840 - 24,960
Mode of Application WALK-IN-INTERVIEW
Notification Date 2024 സെപ്റ്റംബർ 20
Interview Date 2024 ഒക്ടോബർ 5, 7
Official Website https://www.aiasl.in

Vacancy Details

Position No. of Vacancies
Ramp Service Executive 03
Utility Agent cum Ramp Driver 04
Handyman / Handywomen 201

Educational Qualifications

1. ഹാൻഡിമാൻ/ ഹാൻഡിവുമൺ

പത്താംക്ലാസ് പാസായിരിക്കണം. ലോക്കൽ ഭാഷ, ഹിന്ദി സംസാരിക്കാൻ അറിഞ്ഞിരിക്കണം. ഇംഗ്ലീഷ് എഴുതാനും വായിക്കാനുള്ള അറിവ് ഉണ്ടായിരിക്കണം.  

2. യൂട്ടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ
എസ്എസ്എൽസി പാസായിരിക്കണം. ഒറിജിനൽ ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരായിരിക്കണം. ട്രേഡ് ടെസ്റ്റ് ഉണ്ടായിരിക്കും.

3. റാമ്പ് സർവീസ് എക്സിക്യൂട്ടീവ്

• സംസ്ഥാന സർക്കാർ അംഗീകരിച്ച മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ പ്രൊഡക്ഷൻ/ ഇലക്‌ട്രോണിക്‌സ്/ ഓട്ടോമൊബൈൽ എന്നിവയിൽ 3 വർഷത്തെ ഡിപ്ലോമ. അല്ലെങ്കിൽ

• മോട്ടോർ വെഹിക്കിൾ ഓട്ടോ ഇലക്ട്രിക്കൽ/ എയർ കണ്ടീഷനിംഗ്/ ഡീസൽ മെക്കാനിക്ക്/ ബെഞ്ച് ഫിറ്റർ/ വെൽഡർ എന്നിവയിൽ NCTVT ഉള്ള ഐടിഐ (ആകെ 3 വർഷം) (NCTVT ഉള്ള ITI - വൊക്കേഷണൽ എജ്യുക്കേഷൻ ഡയറക്ടറേറ്റിൽ നിന്ന് നൽകിയ സർട്ടിഫിക്കറ്റും ഏതെങ്കിലും സംസ്ഥാന/കേന്ദ്ര സർക്കാരിന്റെ പരിശീലനവും ഒരു വർഷത്തെ വെൽഡിങ് പരിചയവും) ഹിന്ദി/ഇംഗ്ലീഷിനൊപ്പം/ ലോക്കൽ ഭാഷ അറിഞ്ഞിരിക്കണം. എസ്എസ്എൽസിയോ അല്ലെങ്കിൽ തതുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. കൂടാതെ ട്രേഡ് ടെസ്റ്റിന് ഹാജരാകുന്ന സമയത്ത് ഉദ്യോഗാർത്ഥി യഥാർത്ഥ സാധുതയുള്ള ഹെവി മോട്ടോർ വെഹിക്കിൾ (HMV) കൈവശം വയ്ക്കണം.

Age Details

ഉയർന്ന പ്രായ പരിധി താഴെ കൊടുക്കുന്നു
  • ജനറൽ- 28 years
  • ഒബിസി-31 years
  • SC/ST- 33 years

Salary Details

ഹാൻഡിമാൻ/ ഹാൻഡി വുമൺ: 18,840/-
യൂട്ടീലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ: 21,270
റാമ്പ് സർവീസ് എക്സിക്യൂട്ടീവ്: 24960

How to Apply?

  • താല്പര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷ പൂരിപ്പിച്ച ശേഷം വാക് ഇൻ ഇന്റർവ്യൂവിന് വരേണ്ടതാണ്.
  • അപേക്ഷയുടെ ഫോം നോട്ടിഫിക്കേഷനിൽ കൊടുത്ത രീതിയിൽ പൂരിപ്പിക്കണം.
  • അപേക്ഷ ഫീസ് ₹500. ഡിമാൻഡ് ഡ്രാഫ്റ്റ് വഴിയാണ് ഫീസ് അടയ്‌ക്കേണ്ടതാണ്. "AI Airport Services Limited, Mumbai" എന്ന വിലാസത്തിലാണ് അയക്കേണ്ടത്.
  • Ex Servicemen / SC/ ST ഉദ്യോഗാർഥികൾക്ക് അപേക്ഷ ഫീസ് ഇല്ല.
  • പേരും മൊബൈൽ നമ്പറും ഡിമാൻഡ് ഡ്രാഫ്റ്റിൽ രേഖപെടുത്തേണ്ടതാണ്.

Selection Process

ഹാൻഡിമാൻ/ ഹാൻഡി വുമൺ- ഫിസിക്കൽ ടെസ്റ്റ്‌, കാര്യക്ഷമത ടെസ്റ്റ്‌ (വെയിറ്റ് ലിഫ്റ്റിംഗ്, റണ്ണിംഗ്) കഴിഞ്ഞ ശേഷമാണ് ഇന്റർവ്യൂ. വാക് ഇൻ ഇന്റർവ്യൂവിൽ ഇംഗ്ലീഷ് പാസ്സേജ് വായിക്കാനും, ജികെയും ബന്ധപെട്ടുള്ള ചോദ്യങ്ങൾ ഉണ്ടാവും.

യൂട്ടീലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ- ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ടെസ്റ്റും മറ്റു അനുബന്ധ കാര്യങ്ങളും നോക്കിയാവും വിലയിരുത്തുക. ട്രേഡ് ടെസ്റ്റിന് ശേഷമാവും അഭിമുഖം. ജികെയും ഡ്രൈവിംഗ് ബന്ധപെട്ടുള്ള ചോദ്യങ്ങൾ ഉണ്ടാവും.

റാമ്പ് സർവീസ് എക്സിക്യൂട്ടീവ്:
ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ടെസ്റ്റും മറ്റു അനുബന്ധ കാര്യങ്ങളും നോക്കിയാവും വിലയിരുത്തുക. ട്രേഡ് ടെസ്റ്റിന് ശേഷമാവും അഭിമുഖം. ജികെയും ഡ്രൈവിംഗ് ബന്ധപെട്ടുള്ള ചോദ്യങ്ങൾ ഉണ്ടാവും.

വാക് ഇൻ ഇന്റർവ്യൂവിനു കൊണ്ടുവരേണ്ട രേഖകൾ:

-പൂരിപ്പിച്ച അപേക്ഷ ഫോം. കൂടാതെ ലേറ്റസ്റ്റ് ആയ കളർ പാസ്പോർട്ട്‌ size ഫോട്ടോ അപേക്ഷ ഫോമിൽ ഉണ്ടാവണം. 
-സെൽഫ് അറ്റെസ്റ്റഡ് ആയ രേഖകൾ. രേഖകളുടെ ലിസ്റ്റ് നോട്ടിഫിക്കേഷൻ നോക്കി മനസിലാക്കുക. വെരിഫിക്കേഷൻ ചെയ്യാനായി ഒറിജിനൽ രേഖകൾ കൊണ്ടുവരണം.
Position Date & Time Venue
Ramp Service Executive Date: 05.10.2024
Time: 0900 to 1200hrs
Sri Jagannath Auditorium, Near Vengoor Durga Devi Temple, Vengoor, Angamaly, Ernakulam, Kerala, Pin - 683572
Utility Agent cum Ramp Driver Date: 05.10.2024
Time: 0900 to 1200hrs
Sri Jagannath Auditorium, Near Vengoor Durga Devi Temple, Vengoor, Angamaly, Ernakulam, Kerala, Pin - 683572
Handyman / Handywomen Date: 07.10.2024
Time: 0900 to 1200hrs
Sri Jagannath Auditorium, Near Vengoor Durga Devi Temple, Vengoor, Angamaly, Ernakulam, Kerala, Pin - 683572 (1.5 Km away from Angamaly towards Kalady)

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs