Income Tax Canteen Attendant Recruitment 2024 - Apply Online for Canteen Attendant Vacancies | Free Job Alert

Apply for Income Tax Canteen Attendant Recruitment 2024. Explore Canteen Attendant vacancies with the last date to apply being September 22, 2024. Che
Income Tax Canteen Attendant Recruitment 2024 - Notification

ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് തമിഴ്നാട്, പുതുച്ചേരി റീജിയണുകളിലെ കാന്റീൻ അറ്റൻഡന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർക്ക് ഓൺലൈൻ വഴി ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട്.

Job Details

Organization Name Income Tax Department (Tamilnadu)
Post Name Canteen Attendant
Job Type Central GovtJobs
Recruitment Type Direct Recruitment
Advertisment No N/A
Vacancies 25
Job Location Tamilnadu & Puducherry
Salary 18000-56900
Mode of Application Online
Application Start 2024 സെപ്റ്റംബർ 9
Last Date 2024 സെപ്റ്റംബർ 22
Official Website https://www.bis.gov.in

Income Tax Canteen Attendant Recruitment 2024: Vacancy Details

ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റ് ആകെ 25 കാന്റീൻ അറ്റൻഡന്റ്  ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

Income Tax Canteen Attendant Recruitment 2024: Age Limit Details

 18 വയസ്സ് മുതൽ 25 വയസ്സ് വരെയാണ് പ്രായപരിധി.

Note: പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സും, ഒബിസി വിഭാഗക്കാർക്ക് 3 വർഷവും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്. 

Income Tax Canteen Attendant Recruitment 2024: Educational Qualification

 പത്താം ക്ലാസ് അഥവാ തത്തുല്യം 

Income Tax Canteen Attendant Recruitment 2024: Salary Details

കാന്റീൻ അറ്റൻഡന്റ്  പോസ്റ്റിലേക്ക് 18,000 മുതൽ 56 1900 രൂപ വരെയാണ് ശമ്പളം ലഭിക്കുക.

Application Fees: Income Tax Canteen Attendant Recruitment 2024

ഇൻകം ടാക്സ് റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കുന്നതിന് അപേക്ഷ ഫീസ് ആവശ്യമില്ല.

Selection: Income Tax Canteen Attendant Recruitment 2024

• ഡോക്യുമെന്റ് വെരിഫിക്കേഷൻ
• എഴുത്ത് പരീക്ഷ 
• വ്യക്തിഗത ഇന്റർവ്യൂ 

How to apply Income Tax Canteen Attendant Recruitment 2024?

അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക. അപേക്ഷകൾ 2024 സെപ്റ്റംബർ 22 വരെ സ്വീകരിക്കും. അതിനാൽ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക. അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട് അതുവഴി ഒറ്റ ക്ലിക്കിൽ ഇൻകം ടാക്സ് റിക്രൂട്ട്മെന്റ് വെബ്സൈറ്റിലേക്ക് കടക്കാവുന്നതാണ്.

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://itcp.tnincometax.gov.in സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs