Dubai Skilled Technician Trainees (Apprentice) Jobs | ODEPEC Recruitment 2024

Skilled Technician Trainees (Apprentice) Jobs in Dubai. Kickstart your career with hands-on training, competitive benefits, and growth in a thriving t
Dubai Skilled Technician Trainees (Apprentice) Jobs
കേരള സർക്കാർ ഏജൻസി വഴി ദുബായിലെ പ്രശസ്ത കമ്പനിയിലേക്ക് സ്കിൽഡ് ടെക്നീഷ്യൻ ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്ക് മാത്രമാണ് അവസരമുള്ളത്. വിവിധ ടെക്നീഷ്യൻ തസ്തികകളിലായി 310 ഒഴിവുകളാണ് ആകെയുള്ളത്. വിസ, മെഡിക്കൽ, താമസം, ഭക്ഷണം തുടങ്ങിയവയെല്ലാം സൗജന്യമാണ്.

Vacancy Details

310 ടെക്നീഷ്യൻ ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Position No. of Vacancies
Electricians 50
Plumbers 50
Duct fabricators 50
Pipe Fitters (Ch. Water /plumbing /Fire Fighting) 50
Welders 25
Insulators (Plumbing & HVAC) 50
HVAC Technicians 25
Masons 10
Total 310

Stipend and Other Benefits

  • Stipend for Skilled Technicians (All Categories) – AED 800 + Overtime (Working hours 9 hrs including Lunch break of 1 hr)
  • Medical Insurance in UAE – Free (By Company)
  • Accommodation – Free (By Company)
  • Transportation – Free (By Company)
  • Visa Expenses – Free (By Company) [If the candidate returns back within 1 year, this expense needs to be paid back to the company by the candidate]
  • Medical certificate for travelling to Dubai from India – By the
  • Joining Passage (From India to Dubai) – AED 450/- Per Candidate will be paid by Company + Rest to be taken by the Candidate.
  • Medical Expense at Dubai for Visa stamping – Free (By Company)
  • The Visa duration – 2 years (renewable as per UAE Law)
  • All other Benefits to candidates shall be paid as per UAE Law

How to Apply?

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 10 വൈകുന്നേരം 5 മണിക്ക് മുൻപ് താഴെ കൊടുത്തിരിക്കുന്ന ഡോക്യുമെന്റുകളുടെ പകർപ്പുകൾ ഈമെയിൽ അയക്കേണ്ടതാണ്. trainees_abroad@odepec എന്ന ഇമെയിൽ വിലാസലേക്കാണ് അയക്കേണ്ടത്.
• ബയോഡാറ്റ 
• മാർക്ക് ലിസ്റ്റ്/ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് 
• പാസ്പോർട്ടിന്റെ കോപ്പി
• കളർ ഫോട്ടോഗ്രാഫ്
Note: സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി ഈ റിക്രൂട്ട്‌മെൻ്റിന് സേവന നിരക്കുകൾ ബാധകമാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs