കേരളത്തിലാണെങ്കിലും വിദേശത്തേക്കാണെങ്കിലും വളരെ പെട്ടെന്ന് ജോലി നോക്കുന്നവർക്ക് വലിയ അവസരം വന്നിട്ടുണ്ട്. ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ദുബായ്, ഖത്തർ, ഒമാൻ, കുവൈത്ത് രാജ്യങ്ങളിലെ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. കൂടാതെ കേരളത്തിലെ പ്രമുഖ കമ്പനികളിലേക്കും ഒഴിവുകൾ ഉണ്ട്.
എസ്എസ്എൽസി പാസായ ഏതൊരാൾക്കും ഇന്റർവ്യൂവിൽ പങ്കെടുത്ത് ജോലി കരസ്ഥമാക്കാം. എക്സ്പീരിയൻസ് ഉള്ളവർക്ക് എല്ലാ ഇന്റർവ്യൂവിൽ എന്നപോലെയും എവിടെയും മുൻഗണന ഉണ്ടായിരിക്കും.Company Details & Eligibility Criteria
INTERVIEW DATE: 16 NOVEMBER 2024, TIME: 10:30 AM - 1 PM | ||||||
---|---|---|---|---|---|---|
VENUE: EMPLOYABILITY CENTRE, KOZHIKODE, FOR MORE DETAILS CALL: 0495-2370176 | ||||||
COMPANY NAME | DESIGNATION (NO OF VACANCIES) | GENDER | QUALIFICATION | EXP | AGE LIMIT | JOB LOCATION |
RIVARO TECHNOLOGIES PVT LTD | HOME CONNECT TECHNICIAN (10) | MALE | PLUS 2/ ITI | PREFERRED IN TELECOM | 45 | KOZHIKODE, KOCHI |
GRAND HYPERMARKET | SALES MAN (100) | MALE | PLUS 2 | 1 | 21-30 | KUWAIT, QATAR, UAE, OMAN |
MARKETING EXECUTIVE (10) | MALE | ANY DEGREE | 1 | 21-35 | KUWAIT, QATAR, UAE, OMAN | |
RECEIVER/ STOCK INWARD EXECUTIVE (10) | MALE | ANY DEGREE | 1 | 21-35 | KUWAIT, QATAR, UAE, OMAN | |
FISH CUTTER & BUTCHER (20) | MALE | SSLC | 2 | 45 | KUWAIT, QATAR, UAE, OMAN | |
CHILLER & REFRIGERATOR TECHNICIAN (2) | MALE | SSLC | 2 | 45 | QATAR | |
VEGETABLE PURCHASER | MALE | ANY DEGREE | 3 | 40 | UAE | |
COOK (ALL CATEGORY) (10) | MALE | SSLC | 2 | 45 | KUWAIT, QATAR, UAE, OMAN | |
WAITER (5) | MALE | PLUS 2 | 1 | 30 | UAE | |
JUICE MAKER (5) | MALE | SSLC | 1 | 35 | UAE | |
NIKSHAN ELECTRONICS | JUNIOR SALES PROMOTER | M | PLUS 2 | 0 | CALICUT, KUTTIYADI, VATAKARA | |
BRANCH ACCOUNTANT | M | MCOM | 2 | CALICUT | ||
ASST BRANCH ACCOUNTANT | M | MCOM | 1 | CALICUT | ||
ELECTRICIAN (2) | M | ITI/ DIPLOMA | 1 | 40 | CALICUT | |
GUEST RELATION ASSISTANT (2) | M/F | PLUS 2 | 2 | CALICUT, KUTTIYADI | ||
DRIVER (2) | M | NA | 2 | CALICUT | ||
BILLING STAFF (5) | M | PLUS 2 | 2 | CALICUT |
Interview
താല്പര്യമുള്ളവർ നവംബർ 16ന് കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. രാവിലെ പത്തര മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക. 0495 2370176