വളരെ പെട്ടെന്ന് ജോലി വേണോ? ഇങ്ങ് പോന്നോളൂ!! കോട്ടയം എംപ്ലോയബിലിറ്റി സെന്റർ വഴി രണ്ട് കമ്പനികളിലേക്ക് ഇന്റർവ്യൂ

TRIVANDRUM, KOLLAM, ERNAKULAM, MALAPPURAM, THRISSUR, KOZHIKKODE, WAYANAD, KANNUR, KASARAGOD Employment Job Vacancy
Kottayam Employability Center Job Vacancy
വളരെ പെട്ടെന്ന് വന്ന ജോലി ഒഴിവുകളാണ് ഇത്. Walk-in interview for STARKIDS EDUMART & SBI Life Insurance അഭിമുഖം നവംബർ 07 നു (Thursday) കോട്ടയം എംപ്ലോയിബിലിറ്റി സെൻ്റെറിൽ വെച്ച് നടക്കും. ആവശ്യമായ യോഗ്യതയുള്ളവർ ഇന്റർവ്യൂവിൽ പങ്കെടുത്ത് ജോലി നേടുക.

STARKIDS EDUMART

1. ACCOUNTANT (MALE)
Salary - 15000
Qualification: BCOM/MCOM WITH TALLY
Experience : 3 years
Age- BELOW 45
No of vacancies: 1
Location: PARATHODU

2. SALES EXECUTIVES (MALE/FEMALE)
Salary - 15000
Qualification: PLUS TWO
Experience : Nil
Age- BELOW 45
No of vacancies: 5
Location: TRIVANDRUM, KOLLAM, ERNAKULAM, MALAPPURAM, THRISSUR, KOZHIKKODE, WAYANAD, KANNUR, KASARAGOD 

SBI LIFE INSURANCE

1. Graduate Trainee (MALE/FEMALE)
Salary - 20000
Qualification: Degree
Experience : Fresh
Age- 22
No of vacancies: 10
Location: Kottayam

2. Life Mitra (MALE/FEMALE)
Salary - Commission
Qualification: 10th
Experience : 3 years
Age- 35
No of vacancies: 20
Location: Kottayam

3. Insurance Agent (MALE/FEMALE)
Salary - Incentive
Qualification: 10th
Experience : Ex-NRI’s, Housewife
Age- 40
No of vacancies: 25
Location: Kottayam

4. Sales Officer (MALE/FEMALE)
Salary - 25000
Qualification: Degree
Experience : 5 years
Age- 34
No of vacancies: 10
Location: Kottayam

❍ അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 07 Thursday (07/11/2024) രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 2 മണി വരെയുള്ള സമയത്തിനിടയിൽ ബയോഡേറ്റയും, സർട്ടിഫിക്കറ്റുകളുമായി കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്റെറിൽ നേരിട്ടെത്തുക.
❍ ഇന്റർവ്യൂ നടത്തപ്പെടുന്നത് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് വേണ്ടിയാണു. രജിസ്റർ ചെയ്യാത്തവർക്ക് അന്നേദിവസം Spot Registration സൗകര്യം ഉണ്ടായിരിക്കുന്നതാണ്. (Registration Fee Rs 250/-)
❍ അഭിമുഖം നടക്കുന്ന സ്ഥലം:
എംപ്ലോയബിലിറ്റി സെൻ്റെർ,  ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്, രണ്ടാം നില, കളക്ടറേറ്റ്, കോട്ടയം
❍ സമയം:രാവിലെ 10.00 മുതൽ 2 മണിവരെ എംപ്ലോയബിലിറ്റി സെന്റെർ
☎ഫോൺ: 0481-2563451

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs