Age Limit
പ്രായപരിധി 2024 ജനുവരി ഒന്നിന് 35 വയസ്സ് കവിയാൻ പാടില്ല.
Qualification
സർക്കാർ അംഗീകൃത പോളിടെക്നിക്കുകളിൽ നിന്നുള്ള 3 വർഷത്തെ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
Salary
25000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും.
How to Apply?
നിശ്ചിത അപേക്ഷാഫോറം ഇല്ല. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ചാമക്കടയിലുള്ള കൊല്ലം ജില്ലാ ഓഫീസിൽ 2024 നവംബർ 22 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഹാജരാകേണ്ടതാണ്.