Job Details
› ഓർഗനൈസേഷൻ : Malabar Cancer Center
› ജോലി തരം : Kerala Govt
› തിരഞ്ഞെടുപ്പ്: ഇന്റർവ്യൂ
› തസ്തികയുടെ പേര് : --
› ആകെ ഒഴിവുകൾ: 12
› അവസാന തീയതി: 2024 നവംബർ 25
Vacancy Details
മലബാർ ക്യാൻസർ സെന്റർ പ്രസിദ്ധീകരിച്ച ഒഫീഷ്യൽ നോട്ടിഫിക്കേഷൻ അനുസരിച്ച് 12 ഒഴിവുകളാണ് ആകെയുള്ളത്.
• സ്റ്റാഫ് നേഴ്സ്: 01
• റസിഡണ്ട് സ്റ്റാഫ് നേഴ്സ്: 05
• റസിഡന്റ് ടെക്നീഷ്യൻ ബയോകെമിസ്ട്രി: 01
• പേഷ്യന്റ് കെയർ അസിസ്റ്റന്റ്: 05
Age Limit Details
18 വയസ്സ് മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി. സ്റ്റാഫ് പോസ്റ്റിലേക്ക് 36 വയസ്സ് വരെയുമാണ് പ്രായപരിധി.
Educational Qualifications
Post Name | Qualification & Experience |
---|---|
Staff Nurse |
|
Resident Staff Nurse | BSc Nursing/GNM/Post Basic Diploma in Oncology Council |
Resident Technician Biochemistry | BSc Medical Biochemistry/MSc Biochemistry |
Patient Care Assistant | Plus Two |
Salary Details
• സ്റ്റാഫ് നേഴ്സ്: 25,700/-
• റസിഡണ്ട് സ്റ്റാഫ് നേഴ്സ്: 20,000/-
• റസിഡന്റ് ടെക്നീഷ്യൻ ബയോകെമിസ്ട്രി: 17,000/-
• പേഷ്യന്റ് കെയർ അസിസ്റ്റന്റ്: 10000/-
Application Fees Details
250 രൂപയാണ് അപേക്ഷാ ഫീസ്
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 50 രൂപയാണ് ഫീസ്
ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് അപേക്ഷാ ഫീസ് അടക്കാനുള്ള പോർട്ടൽ വഴി ഫീസടക്കാം
Selection Procedure
- എഴുത്ത് പരീക്ഷ
- സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
- ഇന്റർവ്യൂ
How to Apply?
- ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
- ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
- അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2024 നവംബർ 25 അർദ്ധരാത്രി 12 മണി വരെ ആയിരിക്കും
- അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും
- അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക
- ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
- പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്