കേരളത്തിലും അവസരം - 500 ഒഴിവുകൾ! ന്യൂ ഇന്ത്യ അഷറൻസ് കമ്പനിയിൽ ജോലി നേടാം | NIACL Recruitment 2025

NIACL Recruitment 2025: New India Assurance Company Limited Applications are invited for 500 vacancies. interested and eligible candidates
NIACL Recruitment 2025

കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡിൽ വമ്പൻ അവസരം. യോഗ്യരായ ഉദ്യോഗാർഥികൾ 2025 ജൂൺ 20 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള വിവരണങ്ങൾ പരിശോധിക്കുക.

NACL Recruitment 2025 Job Details

  • Organization Name: New India Assurance Company Ltd (NIACL)
  • Post Name: Assistant
  • Job Type: Central Govt Jobs
  • Recruitment Type: Direct Recruitment
  • Advertisment No: N/A
  • Vacancies: 500
  • Job Location: All Over India
  • Salary: 40000
  • Mode of Application: Online
  • Official Website https://www.newindia.co.in

Vacancy Details

ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് 500 ഒഴിവുകളാണ് നിലവിലുള്ളത്. ഓരോ വിഭാഗക്കാർക്കും ഉള്ള ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
SL. NO. STATE / UNION TERRITORY SC ST OBC EWS GEN TOTAL
1Andaman & Nicobar Islands000011
2Andhra Pradesh2141816
3Arunachal Pradesh000011
4Assam002068
5Bihar102069
6Chandigarh40621224
7Chhattisgarh020057
8Dadra & Nagar Haveli000011
9Delhi52931837
10Goa000011
11Gujarat24831633
12Haryana001045
13Himachal Pradesh000011
14Jammu & Kashmir000011
15Jharkhand010034
16Karnataka31521021
17Kerala20721526
18Lakshadweep000011
19Madhya Pradesh2321917
20Maharashtra1210321254120
21Manipur000011
22Meghalaya000011
23Mizoram000011
24Nagaland000011
25Odisha1211611
26Puducherry000011
27Punjab4021714
28Rajasthan32311019
29Sikkim000011
30Tamilnadu801142043
31Telangana2141917
32Tripura000011
33Uttar Pradesh40621123
34Uttarakhand2011812
35West Bengal4142920
TOTAL 61 30 110 39 260 500

Age Limit Details

കുറഞ്ഞത് 21 വയസ്സ് ഉണ്ടായിരിക്കണം.
പരമാവധി 30 വയസ്സ് വരെയാണ് പ്രായപരിധി
പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 35 വയസ്സ് വരെയാണ് പ്രായപരിധി
മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് 33 വയസ്സ് വരെയാണ് ഉയർന്ന പ്രായപരിധി

Educational Qualifications

ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കേന്ദ്ര സർക്കാർ അപ്രകാരം അംഗീകരിച്ച തത്തുല്യ യോഗ്യത. ഒരു ഉദ്യോഗാർത്ഥി 01.04.2021-ലോ അതിനുശേഷമോ ബിരുദം പൂർത്തിയാക്കുകയും അതിൻ്റെ പാസിംഗ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്തിരിക്കണം. (01.04.2021-ന് മുമ്പ് ബിരുദം നേടിയ ഉദ്യോഗാർത്ഥികളെ പരിഗണിക്കില്ല).

 ഉദ്യോഗാർത്ഥി ഏത് സംസ്ഥാനത്തിലേക്കാണോ അപേക്ഷിക്കുന്നത് സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം.

Salary Details

9000/-

Application Fee

  • SC/ST/PwBD വിഭാഗക്കാർക്ക് 708 രൂപ
  • മറ്റുള്ള വിഭാഗക്കാർക്ക് 944 രൂപയാണ് അപേക്ഷാഫീസ്
  • അപേക്ഷകർക്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് (റുപേ/വിസ/ മാസ്റ്റർ കാർഡ്/ മാസ്ട്രോ), ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ വാലറ്റ്, IMPS എന്നിവ മുഖേന അപേക്ഷാഫീസ് അടയ്ക്കാം
  • അപേക്ഷാ ഫീസ് അടക്കുന്നതിന്മു ൻപ് ഉദ്യോഗാർഥികളുടെ യോഗ്യത ഉറപ്പുവരുത്തുക. ഒരിക്കൽ അടച്ച അപേക്ഷാ ഫീസ് യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല.

How to Apply NIACL Recruitment 2025

  • നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഗൂഗിളിൽ http://newindia.co.in എന്ന വെബ്സൈറ്റ് തുറക്കുക
  • Apply Online എന്ന സെക്ഷൻ തിരഞ്ഞെടുക്കുക
  • "Click here for New Registration" എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പേര്, ഇമെയിൽ ഐഡി, പാസ്സ്‌വേർഡ്എന്നിവ നൽകി രജിസ്റ്റർ ചെയ്യുക.
  • തുടർന്നു നിങ്ങളുടെ അക്കൗണ്ട് ലോഗിൻ ചെയ്യുക
  • തുറന്നു വരുന്ന വിൻഡോയിൽ കൊടുത്തിട്ടുള്ള അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂർണമായി ടൈപ്പ് ചെയ്ത് നൽകുക.
  • അപേക്ഷാ ഫീസ് അടക്കുക
  • കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക
  • അപേക്ഷകൾ 2025 ജൂൺ 20 നകം സമർപ്പിക്കണം

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs