'പ്രയുക്തി' മെഗാ തൊഴിൽ മേള!! ഇനി എല്ലാവർക്കും ജോലി | Prayukthi Job Fair 2025

Prayukthi Job Fair 2025: Alappuzha Employability Center Prayukthi Job Fair 2025, Malabar Gold and Diamonds
Prayukthi Job Fair 2025
ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും മാർ ഗ്രിഗോരിയസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസും സംയുക്തമായി മെഗാ തൊഴിൽ മേള ഈ വരുന്ന ശനിയാഴ്ച (ജനുവരി നാലിന്) സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ പ്രമുഖ കമ്പനികളെല്ലാം തൊഴിൽമേളയുടെ ഭാഗമാകുന്നുണ്ട്. ഏകദേശം 2000ത്തോളം ഉദ്യോഗാർത്ഥികൾക്ക് തൊഴിൽമേള വഴി ജോലി ലഭിക്കാൻ വഴിയൊരുങ്ങും.

യോഗ്യത

SSLC/+2 /Degree/PG/Paramedical /ITI/BEd വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കോ അപേക്ഷിക്കാം. 

 18 വയസ്സ് മുതൽ 40 വയസ്സുവരെയാണ് പ്രായപരിധി. ഫ്രഷേഴ്‌സിനും അനുഭവ സമ്പന്നർക്കും പങ്കെടുക്കാം.

Vacancy

തൊഴിൽമേളയിൽ പങ്കെടുക്കുന്ന കമ്പനികൾ, ഒഴിവുകൾ, യോഗ്യത തുടങ്ങിയ വിവരങ്ങൾ താഴെ നൽകുന്നു.

Interview

അഭിമുഖത്തിന് തയ്യാറായി നിങ്ങളുടെ ബയോഡാറ്റ കൊണ്ട് വരിക. മിനിമം 5 സെറ്റ് ബയോഡാറ്റ കരുതുക. നിങ്ങളുടെ അറിവിലോ പരിചയത്തിലോ ആരെങ്കിലും ഉണ്ടെങ്കിൽ പങ്കെടുപ്പിക്കാൻ ശ്രദ്ധിക്കുക , ഷെയർ ചെയ്യുക. 
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുമായി ബന്ധപ്പെടുക.

സ്പോട്ട് രജിസ്റ്ററേഷൻ 9.00 AM മുതൽ ആരംഭിക്കും
ഉദ്ഘാടനം: 9.00 AM 
ഫോൺ: 0477-2230624
വാട്ട്സ്ആപ്പ്: 83040 57735

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs