കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ലിമിറ്റഡ് (KFC) വിവിധ തസ്തികകളിൽ 26 ഒഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 2025 ജനുവരി 28 മുതൽ ഫെബ്രുവരി 10 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.
Vacancy Details
- Technical Advisor: 03
- Accounts Executive: 10
- Accounts Officer: 01
- Business Development Officer: 07
- Legal Advisor: 05
Salary Details
- Technical Advisor: 40,000 രൂപ (മാസം)
- Accounts Executive: 30,000 - 40,000 രൂപ (മാസം)
- Accounts Officer: 50,000 രൂപ (മാസം)
- Business Development Officer: 25,000 രൂപ (മാസം)
- Legal Advisor: 40,000 രൂപ (മാസം)
Age Limit
എല്ലാ തസ്തികകൾക്കും പ്രായപരിധി: 35 വയസ്സ്.
Qualification
Technical Advisor:
- BE/B.Tech ബിരുദം.
- 5 വർഷത്തെ ടെക്നിക്കൽ മേഖലയിൽ പരിചയം.
Accounts Executive:
- CA/CMA ഇന്റർമീഡിയറ്റ് പാസായിരിക്കണം.
- 3 വർഷത്തെ അക്കൗണ്ടിംഗ് പരിചയം.
Accounts Officer:
- CA ബിരുദം.
- 3 വർഷത്തെ പരിചയം.
Business Development Officer:
- ബിരുദം.
- 1 വർഷത്തെ മാർക്കറ്റിംഗ് പരിചയം.
- ഫിനാൻഷ്യൽ ഉൽപ്പന്നങ്ങളുടെ മാർക്കറ്റിംഗിൽ പരിചയമുള്ള MBA ഹോൾഡർമാർക്ക് മുൻഗണന.
Legal Advisor:
- ഫസ്റ്റ് ക്ലാസ് ബിരുദം/പോസ്റ്റ് ഗ്രാജുവേഷൻ (ലോ).
Application Fee
ഫീസ്: ഇല്ല (No Application Fee).
Selection Process
- ഡോക്യുമെന്റ് വെരിഫിക്കേഷൻ
- Written പരീക്ഷ
- വ്യക്തിഗത ഇന്റർവ്യൂ
How to Apply KFC Recruitment 2025?
- KFC ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- "Recruitment/Career/Advertising" മെനുവിൽ നിന്ന് ജോബ് നോട്ടിഫിക്കേഷൻ തിരയുക.
- നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് യോഗ്യത പരിശോധിക്കുക.
- ഓൺലൈൻ അപേക്ഷ ഫോം പൂർത്തിയാക്കുക.
- ആവശ്യമായ ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യുക.
- അപേക്ഷ സമർപ്പിക്കുക.
- പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.