കേരളാ PSC കമ്പനി ബോർഡ് LD ടൈപ്പിസ്റ്റ് വിജ്ഞാപനം വന്നു! ജൂലൈ 16 വരെ അപേക്ഷിക്കാം | LD Typist Notification 2025

Kerala PSC LD Typist Notification 2025: Apply online for company board vacancies. Deadline July 16, 2025 (Category 107/2025).
LD Typist Notification 2025

കേരള പബ്ലിക് സർവീസ് കമ്മീഷൻ സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികൾ/ബോർഡുകൾ/കോർപ്പറേഷനുകളിലേക്ക് ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് തസ്തികയിലേക്ക് വിജ്ഞാപനം പുറത്തിറക്കി. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കാറ്റഗറി നമ്പർ 107/2025 സെർച്ച് ചെയ്ത് ജൂലൈ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

Job Overview

  • സ്ഥാപനം: സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികൾ/കോർപ്പറേഷനുകൾ/ബോർഡുകൾ
  • ഉദ്യോഗ പേര്: ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്
  • ശമ്പളം: അതാത് സ്ഥാപനം നിശ്ചയിക്കുന്ന നിരക്ക്
  • ഒഴിവുകൾ: പ്രതീക്ഷിത ഒഴിവുകൾ
  • നിയമന രീതി: നേരിട്ടുള്ള നിയമനം

Age Limit

  • 18-36. 02.01.1989 മുതൽ 01.01.2007 വരെ (ഇരുവശവും ഉൾപ്പെടെ) ജനിച്ചവർക്ക് അപേക്ഷിക്കാം. OBC, SC/ST-ക്ക് നിയമാനുസൃത ഇളവ് ലഭിക്കും

Qualification

  • എസ്എസ്എൽസി പാസ്സോ അല്ലെങ്കിൽ തുല്യ യോഗ്യത
  • ടൈപ്പ്‌റൈറ്റിങ് മലയാളം (ലോവർ) - കെജിടിഇ
  • ടൈപ്പ്‌റൈറ്റിങ് ഇംഗ്ലീഷ് (ലോവർ) - കെജിടിഇ + കമ്പ്യൂട്ടർ വേഡ് പ്രോസസ്സിങ് അല്ലെങ്കിൽ തുല്യ യോഗ്യത
  • കുറിപ്പ: 2002 ജനുവരി മുമ്പ് ടൈപ്പിങ് പാസായവർ കമ്പ്യൂട്ടർ വേഡ് പ്രോസസ്സിങ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

Probation

  • ബന്ധപ്പെട്ട സ്ഥാപനത്തിന്റെ ചട്ടപ്രകാരം പ്രൊബേഷൻ കാലയളവ് ബാധകം

How to Apply

  • രീതി: www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ (OTR) ചെയ്ത് അപേക്ഷിക്കുക
  • നിർദ്ദേശങ്ങൾ:
    1. User ID, password ഉപയോഗിച്ച് ലോഗിൻ ചെയ്യുക
    2. Notification Link-ലെ Apply Now ക്ലിക്ക് ചെയ്യുക
    3. പുതിയ പ്രൊഫൈൽ സൃഷ്ടിക്കുന്നവർ 6 മാസം പഴക്കമുള്ള ഫോട്ടോ അപ്‌ലോഡ് ചെയ്യുക
    4. ഫോട്ടോയുടെ കീഴിൽ പേര്, തീയതി രേഖപ്പെടുത്തുക (10 വർഷം സാധു)
    5. അപേക്ഷാ ഫീസ് വേണ്ട, Password രഹസ്യമായി സൂക്ഷിക്കുക
    6. വിവരങ്ങൾ ശരിയാണോ ഉറപ്പാക്കി സമർപ്പിക്കുക
    7. User ID എല്ലാ കത്തിടപാടിലും ഉൾപ്പെടുത്തുക
    8. സമർപ്പിച്ച അപേക്ഷയിൽ മാറ്റം വരുത്താൻ കഴിയില്ല, പ്രിന്റൗട്ട് സൂക്ഷിക്കുക
    9. പരീക്ഷയ്ക്ക് സ്ഥിരീകരണം OTR പ്രൊഫൈലിൽ നൽകുക (അഡ്മിഷൻ ടിക്കറ്റ് 15 ദിവസം മുമ്പ് ലഭ്യം)
  • ആധാർ: ആധാർ കാർഡ് ഉള്ളവർ പ്രൊഫൈലിൽ ചേർക്കുക

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs