സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഈ വർഷത്തെ കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (CGL) റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർക്ക് 2025 ജൂലൈ 4 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കേന്ദ്രസർക്കാരിന് കീഴിലെ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്തുന്നതിന് വേണ്ടി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.
ഇന്ത്യൻ റെയിൽവേ, ഇന്റലിജൻസ് ബ്യൂറോ, സിബിഐ, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം,.. തുടങ്ങിയ വിവിധ വകുപ്പുകളിലേക്ക് ഏകദേശം 14,582 ഒഴിവുകളാണ് ഉള്ളത്.
SSC CGL Recruitment 2025 Job Highlights
- ബോർഡ് : Staff Selection Commission
- ജോലി തരം : Central government
- വിജ്ഞാപന നമ്പർ : N/A
- ആകെ ഒഴിവുകൾ : 14582
- അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി : 2025 ജൂൺ 9
- അവസാന തീയതി : 2025 ജൂലൈ 4
- ഔദ്യോഗിക വെബ്സൈറ്റ് : https://ssc.nic.in
SSC CGL Recruitment 2025 Important Dates
- അപേക്ഷകൾ സമർപ്പിക്കേണ്ട തീയതി: 2025 ജൂൺ 9 മുതൽ ജൂലൈ 4 വരെ
- അപേക്ഷാ ഫീസ് അടയ്ക്കേണ്ട അവസാന തീയതി: 2025 ജൂലൈ 4
- ആദ്യഘട്ട പരീക്ഷ: 2025 August
- രണ്ടാംഘട്ട പരീക്ഷ: 2024 December
SSC Latest CGL Recruitment 2025: Vacancy Details
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) വിവിധ തസ്തികകളിലായി 17727 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ വിഭാഗങ്ങളിലുമുള്ള ഒഴിവ് വിവരങ്ങൾ ചുവടെ കൊടുക്കുന്നു.
Name of Post | Ministry/Department/ Office/Cadre |
---|---|
Assistant Section Officer | Ministry of Electronics and Information Technology |
Assistant Section Officer | Central Secretariat Service |
Assistant Section Officer | Intelligence Bureau |
Assistant Section Officer | Ministry of Railways |
Assistant Section Officer | Ministry of External Affairs |
Assistant Section Officer | AFHQ |
Assistant / Assistant Section Officer | Other Ministries/ Departments/ Organizations |
Inspector of Income Tax | CBDT |
Inspector, (Central Excise) | CBIC |
Inspector (Preventive Officer) | CBIC |
Inspector (Examiner) | CBIC |
Assistant Enforcement Officer | Directorate of Enforcement,Department of Revenue |
Sub Inspector | Central Bureau of Investigation |
Inspector Posts | Department of Posts, Ministry of Communications |
Inspector | Central Bureau of Narcotics,Ministry of Finance |
Assistant / Assistant Section Officer | Other Ministries/ Departments/ Organizations |
Executive Assistant | CBIC |
Research Assistant | National Human Rights Commission (NHRC) |
Divisional Accountant | Offices under C&AG |
Sub Inspector | National Investigation Agency (NIA) |
Sub-Inspector/ Junior Intelligence Officer | Narcotics Control Bureau (MHA) |
Junior Statistical Officer | Ministry of Statistics & Programme Implementation |
Auditor | Offices under C&AG |
Auditor | Offices under CGDA |
Auditor | Other Ministry/ Departments |
Accountant | Offices under C&AG |
Accountant | Controller General of Accounts |
Accountant/ Junior Accountant | Other Ministry/ Departments |
Postal Assistant/ Sorting Assistant | Department of Posts, Ministry of Communications |
Senior Secretariat Assistant/ Upper Division Clerks | Central Govt. Offices/ Ministries other than CSCS cadres |
Senior Administrative Assistant | Military Engineering Services, Ministry of Defence |
Tax Assistant | CBDT |
Tax Assistant | CBIC |
Sub-Inspector | Central Bureau of Narcotics, Ministry of Finance |
SSC Latest CGL Recruitment 2025 Age Limit Details
Name of Post | Age Limit |
---|---|
Assistant Section Officer | 20-30 years |
Assistant Section Officer | 18-30 years |
Assistant Section Officer | 20-30 years |
Assistant Section Officer | 20-30 years |
Assistant Section Officer | 20-30 years |
Assistant Section Officer | 18-30 years |
Assistant / Assistant Section Officer | 18-30 years |
Inspector of Income Tax | 18-30 years |
Inspector, (Central Excise) | 18-30 years |
Inspector (Preventive Officer) | 18-30 years |
Inspector (Examiner) | 18-30 years |
Assistant Enforcement Officer | 18-30 years |
Sub Inspector | 20-30 yearsn |
Inspector Posts | 18-30 years |
Inspector | 18-30 years |
Assistant / Assistant Section Officer | 18-30 years |
Executive Assistant | 18-30 years |
Research Assistant | 18-30 years |
Divisional Accountant | 18-30 years |
Sub Inspector | 18-30 years |
Sub-Inspector/ Junior Intelligence Officer | 18-30 years |
Junior Statistical Officer | 18-32 years |
Auditor | 18-27 years |
Auditor | 18-27 years |
Auditor | 18-27 years |
Accountant | 18-27 years |
Accountant | 18-27 years |
Accountant/ Junior Accountant | 18-27 yearss |
Postal Assistant/ Sorting Assistant | 18-27 years |
Senior Secretariat Assistant/ Upper Division Clerks | 18-27 years |
Senior Administrative Assistant | 18-27 years |
Tax Assistant | 18-27 years |
Tax Assistant | 18-27 years |
Sub-Inspector | 18-27 years |
SSC Latest CGL Recruitment 2025: Educational Qualifications
1. ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ
ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്നും നിന്നും പ്ലസ് ടു തലത്തിൽ കണക്കിൽ കുറഞ്ഞത് 60 ശതമാനം മാർക്ക്.
അല്ലെങ്കിൽ
സ്റ്റാറ്റിസ്റ്റിക്സ് ഉള്ള ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ഡിഗ്രി.
2. സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ്-II
അംഗീകൃത സർവകലാശാലയിൽ നിന്നും സ്റ്റാറ്റിക്സ് ഒരു വിഷയമായി ഏതെങ്കിലും വിഭാഗത്തിൽ ഡിഗ്രി ബിരുദം. ഉദ്യോഗാർത്ഥികൾ ബിരുദ കോഴ്സിന്റെ 3 വർഷവും അല്ലെങ്കിൽ 6 സെമസ്റ്ററുകളിലും സ്റ്റാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം.
3. നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മീഷനിലെ റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള യോഗ്യത
ഏതെങ്കിലും ഡിഗ്രി ബിരുദം ഉണ്ടായിരിക്കണം.
നിർബന്ധമായ യോഗ്യത: ഒരു വർഷത്തെ ഗവേഷണ പരിചയം. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഹ്യൂമൻ റൈറ്റ്സ് അല്ലെങ്കിൽ നിയമത്തിൽ ഡിഗ്രി.
4. മറ്റുള്ള എല്ലാ തസ്തികകളിലേക്കും
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം
ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാൻ അവസരം ഉണ്ട്. 2024 ഓഗസ്റ്റ് 1ന് മുൻപ് ഡിഗ്രി പൂർത്തിയാക്കാൻ കഴിയുന്നവർക്ക് മാത്രമാണ് ഈ അവസരമുള്ളത്.
SSC CGL Recruitment 2025: Application fees details
› 100 രൂപയാണ് അപേക്ഷാ ഫീസ്
› വനിതകൾ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ, വിരമിച്ച സൈനികർ എന്നിവർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.
› ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, UPI പെയ്മെന്റ്, ഇന്റർനെറ്റ് ബാങ്കിംഗ് മുഖേനയോ അപേക്ഷാഫീസ് അടക്കാവുന്നതാണ്. അല്ലെങ്കിൽ എസ് ബി ഐ ബാങ്ക് മുഖേന അടക്കാവുന്നതാണ്.
SSC CGL Recruitment 2025: Selection Procedure
- എഴുത്ത് പരീക്ഷ
- സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
- വ്യക്തിഗത ഇന്റർവ്യൂ
Examination Centers in Kerala
- Eranamkulam (9213)
- Kollam (9210)
- Kottayam (9205)
- Kozhikode (9206)
- Thrissur (9212)
- Thiruvananthapuram (9211)
How to apply SSC CGL Recruitment 2025?
› യോഗ്യരായ ഉദ്യോഗാർഥികൾക്ക് https://ssc.gov.in എന്ന വെബ്സൈറ്റ് വഴിയോ ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
› അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയോ അല്ലെങ്കിൽ കോമൺ സർവീസ് സെന്റർ വഴിയോ അല്ലെങ്കിൽ സ്വന്തമായി അപേക്ഷിക്കാൻ കഴിയുന്നവർക്ക് അങ്ങനെയും അപേക്ഷിക്കാം
› അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂർണമായി പൂരിപ്പിച്ച് നൽകുക
› അപേക്ഷാ ഫീസ് അടയ്ക്കേണ്ട വരാണെങ്കിൽ അടക്കുക
› അപേക്ഷകർ 2025 ജൂലൈ 4 മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം.
Steps
1. ഔദ്യോഗിക വെബ്സൈറ്റ് ssc.nic.in സന്ദര്‍ശിക്കുക.
2. ഹോം പേജില്‍ SSC CGL 2025 ലിങ്കില്‍ ക്ലിക് ചെയ്യുക
3. അപേക്ഷാ ഫോറം പൂരിപ്പിച്ച് രേഖകള്‍ അപ്ലോഡ് ചെയ്യുക. അപേക്ഷാ ഫീസ് അടയ്ക്കുക
4. 'submit' ക്ലിക് ചെയ്യുക