ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് ഹെൽപ്പർ, ഓപ്പറേറ്റർ, സീനിയർ എഞ്ചിനീർ തസ്തികകളിലേക്ക് 19 ഒഴിവുകൾ പ്രഖ്യാപിച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 2025 ജൂൺ 24 മുതൽ ജൂലൈ 24 വരെ ഓൺലൈനായി അപേക്ഷിക്കാം. കേരളത്തിൽ ജോലി തേടുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വിശദാംശങ്ങൾ താഴെ നൽകിയിട്ടുണ്ട്, വായിച്ച് മനസ്സിലാക്കിയശേഷം അപേക്ഷിക്കുക.
TCC Kerala Recruitment 2025: Job Details
- സംഘടന: Kerala Public Enterprises Selection and Recruitment Board (KPESRB)
- വകുപ്പ്: Travancore Cochin Chemicals Limited
- തസ്തിക: ഹെൽപ്പർ, ഓപ്പറേറ്റർ, സീനിയർ എഞ്ചിനീർ
- ജോലി തരം: കേരള സർക്കാർ
- നിയമന തരം: സ്ഥിരം
- ഒഴിവുകൾ: 19
- ജോലിസ്ഥലം: കേരളം
- ശമ്പളം: Rs. 13,650 - Rs. 89,000 (പ്രതിമാസം)
- അപേക്ഷാ രീതി: ഓൺലൈന്
- ലാസ്റ്റ് ഡേറ്റ്: 2025 ജൂലൈ 24
TCC Kerala Recruitment 2025: Vacancy Details
- ഹെൽപ്പർ: 03
- ഓപ്പറേറ്റർ: 07
- സീനിയർ എഞ്ചിനീർ: 09
TCC Kerala Recruitment 2025: Salary Details
- ഹെൽപ്പർ: Rs. 13,650 - Rs. 22,200 (പ്രതിമാസം)
- ഓപ്പറേറ്റർ: Rs. 15,400 - Rs. 25,100 (പ്രതിമാസം)
- സീനിയർ എഞ്ചിനീർ: Rs. 45,800 - Rs. 89,000 (പ്രതിമാസം)
TCC Kerala Recruitment 2025: Age Limit Details
- ഹെൽപ്പർ: 36 വയസ്സ്
- ഓപ്പറേറ്റർ: 36 വയസ്സ്
- സീനിയർ എഞ്ചിനീർ: 36 വയസ്സ്
നിങ്ങൾക്ക് അനുയോജ്യമായ തൊഴിൽ അവസരങ്ങൾ ഇതാ നോക്കൂ
TCC Kerala Recruitment 2025: Educational Qualifications & Experience
- ഹെൽപ്പർ (Cat.045/2025): SSLC + ITI ഫിറ്റർ ട്രേഡ് (NCVT)
- ഓപ്പറേറ്റർ (Cat.046-2025): 3 വർഷ ഡിപ്ലോമ ക്വാളിഫിക്കേഷൻ കെമിക്കൽ എഞ്ചിനീയറിങ് (കേരള സ്റ്റേറ്റ് ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ എഡ്യുക്കേഷൻ അംഗീകൃത)
- സീനിയർ എഞ്ചിനീർ - മെയിന്റനൻസ് (Cat.047-2025): ഫുൾ-ടൈം BE/B.Tech മെക്കാനിക്കൽ എഞ്ചിനീയറിങ് (ഫസ്റ്റ് ക്ലാസ്, UGC/AICTE അംഗീകൃത)
- സീനിയർ എഞ്ചിനീർ - ഇൻസ്ട്രുമെന്റേഷൻ (Cat.048-2025): ഫുൾ-ടൈം BE/B.Tech (ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ/അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ) (ഫസ്റ്റ് ക്ലാസ്, UGC/AICTE അംഗീകൃത)
- സീനിയർ എഞ്ചിനീർ - ഓപ്പറേഷൻസ് (Cat.049-2025): ഫുൾ-ടൈം BE/B.Tech കെമിക്കൽ എഞ്ചിനീയറിങ് (ഫസ്റ്റ് ക്ലാസ്, UGC/AICTE അംഗീകൃത)
- സീനിയർ എഞ്ചിനീർ - സിസ്റ്റംസ് (Cat.050-2025): ഫുൾ-ടൈം BE/B.Tech കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ് (ഫസ്റ്റ് ക്ലാസ്, UGC/AICTE അംഗീകൃത)
- സീനിയർ എഞ്ചിനീർ - ഇലക്ട്രിക്കൽ (Cat.051-2025): ഫുൾ-ടൈം BE/B.Tech ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് (ഫസ്റ്റ് ക്ലാസ്, UGC/AICTE അംഗീകൃത)
- സീനിയർ അക്കൗണ്ട്സ് ഓഫീസർ (Cat.053-2025): യോഗ്യതയുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് (CA) അല്ലെങ്കിൽ കോസ്റ്റ് & മാനേജ്മെന്റ് അക്കൗണ്ടന്റ് (CMA)
Application Fee: TCC Kerala Recruitment 2025
- ഹെൽപ്പർ: Rs. 300/- (SC/ST: Rs. 75/-)
- ഓപ്പറേറ്റർ, സീനിയർ എഞ്ചിനീർ: Rs. 600/- (SC/ST: Rs. 150/-)
- പേയ്‌മെന്റ്: ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്
Selection Procedure: TCC Kerala Recruitment 2025
- ഡോക്യുമെന്റ് വെരിഫിക്കേഷൻ
- എഴുത്ത് പരീക്ഷ
- വ്യക്തിഗത അഭിമുഖം
How to Apply TCC Kerala Recruitment 2025?
ഹെൽപ്പർ, ഓപ്പറേറ്റർ, സീനിയർ എഞ്ചിനീർ തസ്തികകളിലേക്ക് 2025 ജൂലൈ 24 വരെ അപേക്ഷിക്കാം. താൽപ്പര്യമുള്ളവർ നേരത്തെ അപേക്ഷിക്കുക.
- www.tcckerala.com സന്ദർശിക്കുക.
- "Recruitment / Career / Advertising Menu" ൽ നോട്ടിഫിക്കേഷൻ കണ്ടെത്തി ക്ലിക്ക് ചെയ്യുക.
- ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക.