കണ്ണൂർ ഗവർമെൻറ് എഞ്ചിനീയറിംഗ് കോളെജിൽ PTA ഓഫീസിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ക്ലറിക്കൽ ജോലിക്കായി യോഗ്യതയും പരിചയവുമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.
Vacancy Details
- തസ്തിക: ക്ലറിക്കൽ അസിസ്റ്റന്റ്
- സ്ഥലം: ഗവർമെൻറ് എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂർ
- ജോലി തരം: ദിവസവേതനം (PTA ഓഫീസ്)
Eligibility Criteria
- യോഗ്യത: BCom ബിരുദം
- പരിചയം: കുറഞ്ഞത് 2 വർഷം ക്ലറിക്കൽ/സംബന്ധിച്ച പരിചയം
How to Apply
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ (വിദ്യാഭ്യാസ, പരിചയം തെളിയിക്കുന്നവ) സഹിതം 2025 ജൂലൈ 10-ന് രാവിലെ 10 മണിക്ക് പ്രിൻസിപ്പാളിന്റെ മുമ്പാകെ നേരിട്ട് ഹാജരാകണം.
Additional Information
- കൂടുതൽ വിവരങ്ങൾക്ക് www.gcek.ac.in വെബ്‌സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ 04972780226 നമ്പറിൽ ബന്ധപ്പെടുക. Application