കേരളാ PSC കമ്പനി ബോർഡ് LD ടൈപ്പിസ്റ്റ് വിജ്ഞാപനം വന്നു! ജൂലൈ 16 വരെ അപേക്ഷിക്കാം | LD Typist Notification 2025
കേരള പബ്ലിക് സർവീസ് കമ്മീഷൻ സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികൾ/ബോർഡുകൾ/കോർപ്പറേഷനുകളിലേക്ക് ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് തസ്തികയിലേക്ക് വിജ്ഞാപനം പുറത…