111 സബോർഡിനേറ്റ് ഡ്രൈവർ ഒഴിവുകൾ- വിജ്ഞാപന വിവരങ്ങൾ
ആന്ധ്രപ്രദേശ് ഹൈക്കോടതി 111 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. ആന്ധ്രപ്രദേശ് ഹൈക്കോടതിയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് വിദ്യാഭ്യാസയോഗ്യത പ്രായപരിധി ശമ്പളം തുടങ്ങിയ കാര്യങ്ങൾ അറിയാനായി താഴെയുള്ള വിവരങ്ങൾ നോക്കുക
ഒഴിവുകൾ
സബോർഡിനേറ്റ്-100
ഡ്രൈവർ-11
പ്രായപരിധി
കുറഞ്ഞത് 18 വയസ്സും കൂടുതൽ 34 വയസ്സുമാണ് പ്രായപരിധി
ശമ്പളം
⚫️സബോർഡിനേറ്റ് 13000- 40270
⚫️ഡ്രൈവർ -15460 - 47330
വിദ്യാഭ്യാസ യോഗ്യത
ഏഴാം ക്ലാസ് പരീക്ഷ വിജയിച്ചിരിക്കണം . അല്ലെങ്കിൽ ബോർഡ് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂഷൻ തുടങ്ങിയവയിൽ നിന്നുള്ള തുല്യത ആണ് യോഗ്യത. പത്താംക്ലാസ് പരാജയപ്പെട്ട കൊടുക്കും ഇതിലേക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള വിജ്ഞാപനം വായിച്ചുനോക്കുക
അപേക്ഷ ഫീസ്
എസ് സി എസ് ടി പിഡബ്ല്യുഡി പി എച്ച് ഓഫീസി തുടങ്ങിയ ഉദ്യോഗാർത്ഥികൾക്ക് 250 രൂപയും 100 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷാഫീസ് ഡിമാൻഡ് ഡ്രാഫ്റ്റ് ആയിട്ടാണ് അയക്കേണ്ടത്
എങ്ങനെ അപേക്ഷിക്കാം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ഫെബ്രുവരി 21ന് അതിനു മുൻപ് താഴെ പറയുന്ന വിലാസത്തിൽ അപേക്ഷ അയക്കുക.
വിലാസം
രജിസ്റ്റർ (അഡ്മിനിസ്ട്രേഷൻ)
ആന്ധ്രപ്രദേശ് ഹൈക്കോടതി,
നിലപ്പാട് ,
ഗുണ്ടൂർ ജില്ല, 522237