Kerala dewaswam Board recruitment 2020-LD clerk exam Rank list published

ദേവസ്വം ബോർഡ് LD ക്ലർക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 കേരള ദേവസ്വം ബോർഡ് 2019ൽ നടത്തിയLD പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് 8/06/2019 ൽ നടത്തി8യ LD ക്ലാർക്ക് /SGO പരീക്ഷകളുടെ റാങ്ക് ലിസ്റ്റ് പുറത്തിറക്കി.
ഒഎംആർ ടൈപ്പ് പരീക്ഷയുടെ ഫലത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ഉദ്യോഗാർഥികളുടെ പേരുകൾ താഴെക്കൊടുത്തിരിക്കുന്ന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നു.26/02/2020 മുതൽ ഈ ലിസ്റ്റ് പ്രാബല്യത്തിൽ വരും. ഈ ലിസ്റ്റ് കാലാവധി കുറഞ്ഞത് ഒരു വർഷവും കൂടുതൽ മൂന്ന് വർഷവുമാണ്. ട്രാവൻകൂർ ദേവസ്വം ബോർഡിലെ ക്യാറ്റഗറി നമ്പർ 16/2018 എ ഡി ക്ലർക്ക് / സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II  റാങ്ക് പട്ടിക താഴെക്കൊടക്കുന്നു

Rank list download click here

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs