Sasharatha Seema Bal(SSB) recruitment 2020-apply online -@dailyjob.online

Ssb,ssc,rrb,psc,psc thulasi ,psc login ,freejobalert ,jobalert ,dailyjob.online

 വിജ്ഞാപന വിവരങ്ങൾ

 എസ് എസ് ബി 10 ഒഴിവുകളിലേക്ക് പുരുഷ വനിത ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. കേന്ദ്ര ഗവൺമെന്റ് ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഇതിലേക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത ,പ്രായപരിധി ,അപേക്ഷാഫീസ് ,തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ എന്നിവ മലയാളത്തിൽ താഴെ കൊടുക്കുന്നു.


സംഘടനയുടെ പേര് സാക്ഷരതാ സീമ ബാൽ
(SSB)
ഒഴിവുകൾ 10
ജോലിയുടെ പേര് അസിസ്റ്റന്റ് കമാൻഡന്റ്
ശമ്പളം 56100 -
177500
ജോലിസ്ഥലം ഇന്ത്യയിലുടനീളം
അപേക്ഷ
സമർപ്പിക്കേണ്ട
അവസാന തീയതി
22/03/2020

 പ്രായപരിധി വിവരങ്ങൾ

 എസ് എസ് ബി യിലേക്ക് അപേക്ഷിക്കാൻ വേണ്ട പ്രായപരിധി.ഉദ്യോഗാർത്ഥികൾ 35 വയസ്സ് കവിയാൻ പാടുള്ളതല്ല.

 വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ

 ഉദ്യോഗാർത്ഥി ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ഡിഗ്രിയിൽ ടെലികമ്മ്യൂണിക്കേഷൻ എൻജിനീയറിങ് അല്ലെങ്കിൽ ഇലക്ട്രിക്കൽ കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് അല്ലെങ്കിൽ ഇലക്ട്രോണിക്സ്/MSC ഇലക്ട്രോണിക്സ്/ ടെലികമ്മ്യൂണിക്കേഷൻ/ ഇൻഫർമേഷൻ ടെക്നോളജി /കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇതിനോട് തുല്യമായ യോഗ്യതയുള്ളവർ.
 അഭികാമ്യം:എൻ‌സി‌സി- “ബി” അല്ലെങ്കിൽ “സി” സർ‌ട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കണം

 അപേക്ഷാഫീസ് വിവരങ്ങൾ

UR/EWS/OBC ഈ വിഭാഗത്തിൽ പെട്ടവർക്ക് 400 രൂപയാണ് അപേക്ഷാ ഫീസ്.SC/ST/ എക്സ് സർവീസ്മാൻ/ വനിതകൾ എന്നീ വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് ഇല്ല. അടച്ച അപേക്ഷാഫീസ് ഒരിക്കലും തിരിച്ചു നൽകുന്നതല്ല. ഡെബിറ്റ് കാർഡ് /ക്രെഡിറ്റ് കാർഡ് /ഓൺലൈൻ പെയ്മെന്റ് വഴിയാണ് അപേക്ഷാഫീസ് അടക്കേണ്ടത്

 എങ്ങനെ അപേക്ഷിക്കാം

 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ കൊടുത്തിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs