തലശ്ശേരി സഹകരണ ആശുപത്രിയിലേക്കുള്ള വിജ്ഞാപന വിവരങ്ങൾ
"Psc-freejobalert 2020-sarkari jobalert "
കേരളത്തിലെ തന്നെ ഏറ്റവും മികച്ച ഒരു സഹകരണ ആശുപത്രി ആയ തലശ്ശേരി കോ-ഓപ്പറേറ്റീവ് ആശുപത്രി 29 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം. വിവിധ തസ്തികകളിലേക്കുള്ള യോഗ്യതയും പ്രായപരിധിയും മാനദണ്ഡങ്ങളും വളരെ വിശദമായി താഴെ കൊടുത്തിട്ടുണ്ട്.
1.ഡ്രൈവർ
🔴യോഗ്യത: ഏഴാം ക്ലാസ് +ഡ്രൈവിംഗ് ലൈസൻസ് +ബാഡ്ജ്
🔴ഒഴിവുകൾ:1
2. സ്വീപ്പർ
🔴 യോഗ്യത: ഏഴാം ക്ലാസ്
🔴 ഒഴിവുകൾ:3
3. സ്റ്റാഫ് നേഴ്സ്
🔴യോഗ്യത: ബിഎസ്സി നഴ്സിംഗ് അല്ലെങ്കിൽ കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ. കൂടാതെ ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം
🔴 ഒഴിവുകൾ:25
ഇതിലേക്ക് അപേക്ഷിക്കേണ്ട രീതി
⚫️ താൽപര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ
General manager ,Thalassery co-operative Hospital junction ,Koduvalli Thalassery- 1
ഈ വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്
⚫️ അപേക്ഷകൾ 26/02/2020ന് മുമ്പായി എത്തുന്ന രീതിയിൽ അയക്കേണ്ടതാണ്
⚫️ കൂടുതൽ അറിയുന്നതിന് താഴെയുള്ള നോട്ടിഫിക്കേഷൻ നോക്കുക