ട്രഷറി ഡിപ്പാർട്ട്മെന്റിലെ ഓഫീസ് അസിസ്റ്റന്റ് വിജ്ഞാപന വിവരങ്ങൾ
തമിഴ്നാട് സർക്കാർ ട്രഷറി ഡിപ്പാർട്ട്മെന്റിലേക്ക് ഓഫീസ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് ഔദ്യോഗികമായി വിജ്ഞാപനം പുറപ്പെടുവിച്ചു. ഗവൺമെന്റ് ജോലികൾ അന്വേഷിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് മാർച്ച് ഒമ്പതിന് മുൻപ് അപേക്ഷിക്കണം. തമിഴ്നാട് മധുര ട്രഷറി ഡിപ്പാർട്ട്മെന്റിലേക്ക് ഉള്ള തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം, അടിസ്ഥാന മാനദണ്ഡങ്ങൾ എന്നിവ താഴെ കൊടുക്കുന്നു
സ്ഥാപനം | ട്രഷറി ഡിപ്പാർട്ട്മെന്റ് മധുരൈ |
---|---|
ജോലി തരം | സംസ്ഥാന സർക്കാർ |
ജോലിയുടെ പേര് | ഓഫീസ് അസിസ്റ്റന്റ് |
ആകെ ഒഴിവുകൾ | 6 |
ജോലിസ്ഥലം | തമിഴ്നാട് |
ശമ്പളം | 15700 - 50000 |
അപേക്ഷ സമർപ്പിച്ചു തുടങ്ങേണ്ട തീയതി |
18/02/2020 |
അവസാന തീയതി | 09/03/2020 |
അപേക്ഷ സമർപ്പിക്കേണ്ടത് |
തപാൽ വഴി |
പ്രായപരിധി വിവരങ്ങൾ
ജനറൽ വിഭാഗത്തിൽ 30 വർഷവും,BC & MBC /DNC വിഭാഗത്തിന് 32 വർഷവും, എല്ലാ വിഭാഗത്തെയും എസ് സി ,എസ് ടി, വിധവകൾ എന്നിവർക്ക് 35 വർഷവും, പത്താംക്ലാസ് പാസായ SC,ST,MBC,DNC,BC എന്നിവർക്ക് പ്രായപരിധിയില്ല.
ഒഴിവുകളുടെ വിശദാംശങ്ങൾ
ട്രഷറി ഡിപ്പാർട്ട്മെന്റ് മധുര അവരുടെ വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നത് പോലെ 6 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്
വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
ട്രഷറി ഡിപ്പാർട്ട്മെന്റ് മധുര 6 ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട വിദ്യാഭ്യാസ യോഗ്യത എട്ടാംക്ലാസ് പാസായിരിക്കണം
Freejobalert-psc-government jobs
അപേക്ഷിക്കേണ്ട രീതി
⚫️ താൽപര്യമുള്ളവരും യോഗ്യവുമായ ഉദ്യോഗാർത്ഥികൾ ഇനി പറയുന്ന വിലാസത്തിൽ അപേക്ഷകൾ തപാൽ വഴി അയക്കേണ്ടതാണ്.
വിലാസം
Salary Accounts Officer, Payroll Accounting Office, 224, South Outer Road, Madurai 625 001
⚫️ അവസാന തീയതിക്ക് ശേഷം അയച്ച അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്
⚫️ കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് വായിച്ചു നോക്കുക