BECIL Recruitment 2020-apply offline-Freejobalert job vacancy's@www.dailyjob.online

കേന്ദ്രസർക്കാർ സ്ഥാപനമായ ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടൻസി ഇന്ത്യ ലിമിറ്റഡ് പത്താം ക്ലാസുകാർക്ക് അവസരം

കേന്ദ്ര സർക്കാർ ജോലി നേടാൻ ഇതാ സുവർണ്ണാവസരം-BECIL വിജ്ഞാപന വിവരങ്ങൾ


ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടൻസി ഇന്ത്യ ലിമിറ്റഡ് 21 ഒഴിവുകളിലേക്ക് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര സർക്കാർ ജോലിക്ക് അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. എംടിഎസ് /നഴ്സറി ആയ(സ്ത്രീകൾ) എന്നീ പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തപാൽ വഴിയാണ് ഇതിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടത്. മാർച്ച് 3 മുതൽ ഈ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിച്ച തുടങ്ങാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 13നാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ യോഗ്യതാ മാനദണ്ഢങ്ങൾ അറിയുന്നതിന് താഴെ വിജ്ഞാപനം പരിശോധിക്കുക.

സ്ഥാപനം ബ്രോഡ്കാസ്റ്റ്
എഞ്ചിനീയറിംഗ്
കൺസൾട്ടന്റ് ഇന്ത്യ
ലിമിറ്റഡ്(BECIL)
ജോലിയുടെ
രീതി
കേന്ദ്ര സർക്കാർ
വിജ്ഞാപന
നമ്പർ
BECIL/HR/EDMC/
2020/09
ആകെ ഒഴിവ് 21
ജോലിയുടെ പേര് MTS, നഴ്സറി
ആയ
ജോലിസ്ഥലം EDMC സ്കൂൾ ,
ദില്ലി
ശമ്പളം 14842
അപേക്ഷ
സമർപ്പിക്കേണ്ട
വിധം
ഓഫ്‌ലൈൻ
വഴി  
അവസാന തീയതി 13/03/2020

BECIL വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ


ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ട് ആൻഡ് ഇന്ത്യ ലിമിറ്റഡിന്റെ എംടിഎസ് /നഴ്സറി ആയ(സ്ത്രീകൾ) തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള പത്താംക്ലാസ് വിജയമാണ്.

BECIL അപേക്ഷാഫീസ് വിശദാംശങ്ങൾ

 ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടന്റ് ഇന്ത്യാ ലിമിറ്റഡിന്റെ MTS/ നഴ്സറി ആയ (സ്ത്രീകൾ) തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട അപേക്ഷാഫീസ് ജനറൽ അല്ലെങ്കിൽ ഒബിസി വിഭാഗത്തിന് 500 രൂപയും എസ് സി /എസ് ടി, പിഡബ്ല്യുഡി വിഭാഗത്തിന് 250 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷാഫീസ് യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല
⭐️demand draft drawn in favor of BROADCAST ENGINEERING CONSULTANTS INDIA LIMITED payable at New Delhi 

BECIL അപേക്ഷ സമർപ്പിക്കേണ്ട രീതി

🔴 താഴെ കൊടുത്തിട്ടുള്ള Application form എന്ന ബട്ടണിൽ ക്ലിക്ക് ചെയ്തു അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യാവുന്നതാണ്.
🔴 രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ്, പാൻ കാർഡ്, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷാഫോമിന്റെ കൂടെ അയക്കേണ്ടതാണ്.
🔴 പൂർണമായും പൂരിപ്പിച്ച് അപേക്ഷാഫോമുകൾ മാർച്ച് 13 നകം താഴെ കൊടുത്ത വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്
Deputy General Manager (HR) in BECIL’s Corporate Office at BECIL Bhawan, C-56/A-17, Sector-62, Noida-201307 (U.P).
🔴 കൂടുതൽ വിവരങ്ങൾ അറിയുന്നതിനും അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുന്നതിനും
താഴെ കൊടുത്ത ലിങ്കുകൾ സന്ദർശിക്കുക

Official Notification 
Application form

1 comment

  1. Central government job
© DAILY JOB. All rights reserved. Developed by Daily Jobs