Data entry freejobalert recruitment 2020-interview march 26-@dailyjob.online

ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം

ഡാറ്റാ എൻട്രി ഓപ്പറേറ്റർ വിജ്ഞാപന വിവരങ്ങൾ


 റാണി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിലും റാന്നി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലുമുള്ള സഹായ കേന്ദ്രങ്ങളിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് പട്ടികവർഗ്ഗക്കാർ യുവതീ യുവാക്കളിൽ നിന്നും ഇന്റർവ്യൂ വഴി നിയമനം നടത്തുന്നു.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ശമ്പള വിവരങ്ങൾ

 ഡാറ്റാ എൻട്രി തസ്തികയിലേക്ക് 
പ്രതിമാസം 10000 രൂപ ഹോണറേറിയം ലഭിക്കും. രണ്ട് ഒഴിവുകളുണ്ട്.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ വിദ്യാഭ്യാസയോഗ്യത വിവരങ്ങൾ


ഡി.സി.എ/തത്തുല്യ യോഗ്യതയും മലയാളം, ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിങ്ങ് പരിജ്ഞാനവും ഉണ്ടായിരിക്കണം. 

 മറ്റ് വിവരങ്ങൾ

താത്പര്യമുള്ളവര്‍ ഈ മാസം 26ന് രാവിലെ 11ന് റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 9496070336, 04735-227703

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs