How to apply for KDRB freejobalert recruitment 2020-LD clerk &other vacancy's-apply online @dailyjob.online

കേരള ദേവസ്വം ബോർഡിൽ ഏഴാം ക്ലാസ്സ് മുതൽ യോഗ്യതയുള്ളവർക്ക് എൽഡി ക്ലർക്ക് ഉൾപ്പെടെ നിരവധി അവസരങ്ങൾ

കേരള ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് 2020 വിജ്ഞാപന വിവരങ്ങൾ

 കേരള ദേവസ്വം ബോർഡ് LD ക്ലാർക്ക്, ഫിസിഷ്യൻ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് II, ഇലത്താളം പ്ലെയർ, തകിൽ പ്ലെയർ, ടീച്ചർ തുടങ്ങിയ തസ്തികകളിലേക്ക് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. കേരള സർക്കാർ ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. കേരള ദേവസ്വം ബോർഡിലേക്ക് മാർച്ച് 18 മുതൽ അപേക്ഷിച്ച് തുടങ്ങാവുന്നതാണ്. 2020 മെയ് 18 വരെ ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യത, ശമ്പളം ,അപേക്ഷാഫീസ്, പ്രായപരിധി തുടങ്ങിയ യോഗ്യത മാനദണ്ഡങ്ങൾ താഴെ വിവരിക്കുന്നു.

സ്ഥാപനം കേരള
ദേവസ്വം
റിക്രൂട്ട്മെന്റ്
ബോർഡ്
ആകെ ഒഴിവുകൾ 30
ജോലിയുടെ രീതി കേരള സർക്കാർ
അപേക്ഷ
സമർപ്പിക്കേണ്ടത്
ഓൺലൈൻ
ജോലിസ്ഥലം കേരളം
അപേക്ഷിച്ച്
തുടങ്ങേണ്ട
തീയതി
2020 മാർച്ച്‌ 18
അവസാന തീയതി 2020 മെയ് 18

1. വൈദ്യൻ

വിജ്ഞാപന നമ്പർ-22/2020
ശമ്പളം-68700 - 110400
പ്രായപരിധി -25 - 40
വിദ്യാഭ്യാസയോഗ്യത- MBBS, ജനറൽ മെഡിസിനിൽ MD

2.LD ക്ലർക്ക്

വിജ്ഞാപന നമ്പർ-23/2020
ശമ്പളം-19000 - 43600
പ്രായപരിധി - 18 - 36
വിദ്യാഭ്യാസയോഗ്യത- പ്ലസ് ടു, കമ്പ്യൂട്ടർ പരിജ്ഞാനം

3. തകിൽ പ്ലെയർ

വിജ്ഞാപന നമ്പർ-25/2020
ശമ്പളം-19000 - 43600
പ്രായപരിധി -18 - 36
വിദ്യാഭ്യാസയോഗ്യത-
⚫️ മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ്.
⚫️ ബന്ധപ്പെട്ട കഴിയുന്ന ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിൽ നിന്നോ, കേരള കലാമണ്ഡലത്തിൽ നിന്നോ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രകലാപീഠത്തിൽ നിന്നോ തത്തുല്യ സ്ഥാപനങ്ങളിൽ നിന്നോ നിർദിഷ്ട പഠനം വിജയകരമായി പൂർത്തിയാക്കിയ ശേഷം ലഭിച്ച സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അതേ മേഖലയിൽ നിന്ന് വിഖ്യാതരായ കലാകാരന്മാരിൽ നിന്ന് ലഭിച്ച് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്.

4. താളം പ്ലെയർ

വിജ്ഞാപന നമ്പർ-26/2020
ശമ്പളം-19000 - 43600
പ്രായപരിധി -18 - 36
വിദ്യാഭ്യാസയോഗ്യത-
⚫️ മലയാളം എഴുതാനും വായിക്കാനും ഉള്ള അറിവ്
⚫️ ബന്ധപ്പെട്ട കഴിയുന്ന ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിൽ നിന്നോ, കേരള കലാമണ്ഡലത്തിൽ നിന്നോ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രകലാപീഠത്തിൽ നിന്നോ തത്തുല്യ സ്ഥാപനങ്ങളിൽ നിന്നോ നിർദിഷ്ട പഠനം വിജയകരമായി പൂർത്തിയാക്കിയ ശേഷം ലഭിച്ച സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അതേ മേഖലയിൽ നിന്ന് വിഖ്യാതരായ കലാകാരന്മാരിൽ നിന്ന് ലഭിച്ച് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്.

5. ടീച്ചർ (ചെണ്ട)

വിജ്ഞാപന നമ്പർ-27/2020
ശമ്പളം-19000 - 43600
പ്രായപരിധി -18 - 36
വിദ്യാഭ്യാസയോഗ്യത-
⚫️ ഏഴാംക്ലാസ് പാസായിരിക്കണം
⚫️ബന്ധപ്പെട്ട കഴിയുന്ന ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിൽ നിന്നോ, കേരള കലാമണ്ഡലത്തിൽ നിന്നോ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രകലാപീഠത്തിൽ നിന്നോ തത്തുല്യ സ്ഥാപനങ്ങളിൽ നിന്നോ നിർദിഷ്ട പഠനം വിജയകരമായി പൂർത്തിയാക്കിയ ശേഷം ലഭിച്ച സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അതേ മേഖലയിൽ നിന്ന് വിഖ്യാതരായ കലാകാരന്മാരിൽ നിന്ന് ലഭിച്ച് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്.

6.ടീച്ചർ കൊമ്പ്

വിജ്ഞാപന നമ്പർ-28/2020
ശമ്പളം-19000 - 43600
പ്രായപരിധി -18 - 36
വിദ്യാഭ്യാസയോഗ്യത-
⚫️ ഏഴാം ക്ലാസ് പാസായിരിക്കണം.
⚫️ബന്ധപ്പെട്ട കഴിയുന്ന ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിൽ നിന്നോ, കേരള കലാമണ്ഡലത്തിൽ നിന്നോ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രകലാപീഠത്തിൽ നിന്നോ തത്തുല്യ സ്ഥാപനങ്ങളിൽ നിന്നോ നിർദിഷ്ട പഠനം വിജയകരമായി പൂർത്തിയാക്കിയ ശേഷം ലഭിച്ച സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അതേ മേഖലയിൽ നിന്ന് വിഖ്യാതരായ കലാകാരന്മാരിൽ നിന്ന് ലഭിച്ച് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്.

7. ടീച്ചർ കുറുംകുഴൽ

വിജ്ഞാപന നമ്പർ-29/2020
ശമ്പളം-19000 - 43600
പ്രായപരിധി -18 - 36
വിദ്യാഭ്യാസയോഗ്യത-
⚫️ ഏഴാംക്ലാസ് പാസായിരിക്കണം
⚫️ബന്ധപ്പെട്ട കലയിൽ ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിൽ നിന്നോ, കേരള കലാമണ്ഡലത്തിൽ നിന്നോ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രകലാപീഠത്തിൽ നിന്നോ തത്തുല്യ സ്ഥാപനങ്ങളിൽ നിന്നോ നിർദിഷ്ട പഠനം വിജയകരമായി പൂർത്തിയാക്കിയ ശേഷം ലഭിച്ച സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അതേ മേഖലയിൽ നിന്ന് വിഖ്യാതരായ കലാകാരന്മാരിൽ നിന്ന് ലഭിച്ച് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്.

8. ടീച്ചർ തകിൽ

വിജ്ഞാപന നമ്പർ-30/2020

9. ഇലത്താളം പ്ലെയർ

വിജ്ഞാപന നമ്പർ-24/2020
ശമ്പളം-19000 - 43600
പ്രായപരിധി -18 - 36
വിദ്യാഭ്യാസയോഗ്യത-
⚫️ മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ്
⚫️ബന്ധപ്പെട്ട കഴിയുന്ന ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിൽ നിന്നോ, കേരള കലാമണ്ഡലത്തിൽ നിന്നോ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രകലാപീഠത്തിൽ നിന്നോ തത്തുല്യ സ്ഥാപനങ്ങളിൽ നിന്നോ നിർദിഷ്ട പഠനം വിജയകരമായി പൂർത്തിയാക്കിയ ശേഷം ലഭിച്ച സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അതേ മേഖലയിൽ നിന്ന് വിഖ്യാതരായ കലാകാരന്മാരിൽ നിന്ന് ലഭിച്ച് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്.

10. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് II

വിജ്ഞാപന നമ്പർ-31/2020
ശമ്പളം-20000 - 45600
പ്രായപരിധി -25 - 40
വിദ്യാഭ്യാസയോഗ്യത-
⚫️ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് വിഎച്ച്എസ്ഇ പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യ യോഗ്യത.

കേരള ദേവസ്വം റിക്രൂട്മെന്റ് ബോർഡ് 2020 തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള അപേക്ഷാഫീസ് വിവരങ്ങൾ.

🔴 വൈദ്യൻ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള അപേക്ഷാഫീസ് ജനറൽ വിഭാഗത്തിന് 1000 രൂപയും SC/ST വിഭാഗക്കാർക്ക് 750 രൂപയാണ് അപേക്ഷാഫീസ്.
🔴 മറ്റെല്ലാ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അപേക്ഷാഫീസ് ജനറൽ വിഭാഗത്തിന് 300 രൂപയും SC/ST വിഭാഗക്കാർക്ക് 200 രൂപയുമാണ് അപേക്ഷാ ഫീസ്.

കേരള ദേവസ്വം റിക്രൂട്മെന്റ് ബോർഡ് 2020 -അപേക്ഷ സമർപ്പിക്കേണ്ട വിധം

⚫️യോഗ്യതയും താൽപര്യമുള്ളവരും ആയ ഉദ്യോഗാർത്ഥികൾ മെയ് 18 ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
⚫️ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വിജ്ഞാപനത്തിൽ പറഞ്ഞ എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും ഉദ്യോഗാർത്ഥി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
⚫️ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs