Indian Council for Cultural relations freejobalert recruitment 2020-LDC,Assistant and other vacancy's-Apply online @dailyjob.online

പന്ത്രണ്ടാം ക്ലാസ് വിജയിച്ചവർക്ക് എൽഡി ക്ലർക്ക് ഉൾപ്പെടെയുള്ള നിരവധി കേന്ദ്ര സർക്കാർ ജോലികൾ

ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് 2020 വിജ്ഞാപന വിവരങ്ങൾ


 ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് എൽ ഡി സി, പ്രോഗ്രാം ഓഫീസർ, പ്രോഗ്രാം ഓഫീസർ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ തുടങ്ങിയ തസ്തികകളിലേക്ക് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര ഗവൺമെന്റ് ജോലിക്കാരെ അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം ഉപകാരപ്രദമാകും. ഉദ്യോഗാർത്ഥികൾക്ക് 2020 മാർച്ച് 17 മുതൽ ഇതിലേക്ക് അപേക്ഷ സമർപ്പിച്ചു തുടങ്ങാവുന്നതാണ്. 2020 ഏപ്രിൽ 8 ന് മുമ്പ് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസ യോഗ്യത ശമ്പളം പ്രായപരിധി തുടങ്ങിയ എല്ലാ യോഗ്യത മ വിദ്യാഭ്യാസ യോഗ്യത ശമ്പളം പ്രായപരിധി തുടങ്ങിയ എല്ലാ യോഗ്യത മാനദണ്ഡങ്ങളും താഴെ വിവരിക്കുന്നു.

സ്ഥാപനം ICCR
ജോലിയുടെ
രീതി
കേന്ദ്ര സർക്കാർ
ജോലി സ്ഥലം ഇന്ത്യയിലുടനീളം
അപേക്ഷ
സമർപ്പിക്കേണ്ട
വിധം
ഓൺലൈൻ
ആകെ ഒഴിവ് 32
അവസാന
തിയ്യതി
2020 ഏപ്രിൽ  08


1. പ്രോഗ്രാം ഓഫീസർ

പ്രായപരിധി -18 - 35
ആകെ ഒഴിവ് - 08
ശമ്പളം - 15600 - 39100
വിദ്യാഭ്യാസയോഗ്യത -

അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം

2. അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ

പ്രായപരിധി - 35 വയസ്സ് 
ആകെ ഒഴിവ് - 10
ശമ്പളം - 9300 - 34800
വിദ്യാഭ്യാസയോഗ്യത -
അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം

3. അസിസ്റ്റന്റ്

പ്രായപരിധി - 30 വയസ്സ് 
ആകെ ഒഴിവ് - 07
ശമ്പളം - 9300 - 34800
വിദ്യാഭ്യാസയോഗ്യത -
അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം

4. സീനിയർ സ്റ്റെനോഗ്രാഫർ 

പ്രായപരിധി -18 - 30
ആകെ ഒഴിവ് - 02

ശമ്പളം -9300 - 34800
വിദ്യാഭ്യാസയോഗ്യത -
⚫️ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദവും അംഗീകൃത യൂണിവേഴ്സിറ്റി അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ നിന്നും ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്സ്. ഇംഗ്ലീഷ് ഹിന്ദി ടൈപ്പിംഗ് പരിജ്ഞാനം ഉണ്ടായിരിക്കണം.

5. ജൂനിയർ സ്റ്റെനോഗ്രാഫർ

പ്രായപരിധി -18 - 27
ആകെ ഒഴിവ് - 02
ശമ്പളം -5200 - 20200
വിദ്യാഭ്യാസയോഗ്യത -
⚫️ അംഗീകൃത ബോർഡിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ പന്ത്രണ്ടാം ക്ലാസ് വിജയം.
⚫️യൂണിവേഴ്സിറ്റി അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ നിന്നും ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്സ്. ഇംഗ്ലീഷ് ഹിന്ദി ടൈപ്പിംഗ് പരിജ്ഞാനം ഉണ്ടായിരിക്കണം.

6.LDC

പ്രായപരിധി - 18 - 27
ആകെ ഒഴിവ് - 03
ശമ്പളം -5200 - 20200
വിദ്യാഭ്യാസയോഗ്യത -
⚫️ പന്ത്രണ്ടാം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത
⚫️ ഇംഗ്ലീഷ് ഹിന്ദി ടൈപ്പിംഗ് പ്രാവീണ്യം ഉണ്ടായിരിക്കണം.

ICCR റിക്രൂട്ട്മെന്റ് 2020 അപേക്ഷാഫീസ് വിശദാംശങ്ങൾ

🔴ജനറൽ അല്ലെങ്കിൽ ഓഫീസിൽ വിഭാഗക്കാർക്ക് 500 രൂപയാണ് അപേക്ഷാഫീസ്.
🔴SC/ST, പി ഡബ്ല്യു ഡി, വിരമിച്ച സൈനികർ എന്നിവർക്ക് 250 രൂപയാണ് അപേക്ഷാ ഫീസ്.
🔴 ഉദ്യോഗാർഥികൾക്ക് ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് എന്നിവ വഴി അപേക്ഷാഫീസ് അടക്കാവുന്നതാണ്.

ICCR റിക്രൂട്ട്മെന്റ് 2020 അപേക്ഷ സമർപ്പിക്കേണ്ട വിധം

⚫️യോഗ്യതയുള്ളവരും താൽപര്യമുള്ളവരും ആയ ഉദ്യോഗാർത്ഥികൾ 2020 ഏപ്രിൽ 8 ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
⚫️ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ്  ഉദ്യോഗാർത്ഥികൾ വിജ്ഞാപനത്തിൽ പറഞ്ഞ യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്
⚫️ കൂടുതൽ യോഗ്യത മാനദണ്ഡങ്ങൾ അറിയുന്നതിന് താഴെ കൊടുത്തിരിക്കുന്ന പടം ഡൗൺലോഡ് ചെയ്യുക.

Notification 
Apply now
Latest jobs 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs