Kerala High court freejobalert recruitment 2020-Apply online @dailyjob.online

കേരള ഹൈക്കോടതിയിലെ ടൈപ്പിസ്റ്റ് നിയമനം

കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് 2020 -വിജ്ഞാപന വിവരങ്ങൾ 


 കേരള ഹൈക്കോടതി ടൈപ്പിസ്റ്റ് കോപ്പിസ്റ്റ് ഗ്രേഡ് II തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.kerala government jobs ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് അവസരം പ്രയോജനപ്പെടുത്താം. കേരള ഹൈക്കോടതിയുടെ ടൈപ്പിസ്റ്റ് കോപ്പിസ്റ് തസ്തികയിലേക്കുള്ള അപേക്ഷ 2020 മാർച്ച് 16 മുതൽ സ്വീകരിച്ചു തുടങ്ങും. ഉദ്യോഗാർഥികൾക്ക് 2020 ഏപ്രിൽ ഏഴു വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കേരള ഹൈക്കോടതിയുടെ വിജ്ഞാപനത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെയുള്ള വിവരണം നോക്കുക.


സ്ഥാപനം കേരള ഹൈക്കോടതി
ജോലിയുടെ രീതി കേരള സർക്കാർ
ആകെ ഒഴിവുകൾ 03
ജോലി സ്ഥലം കേരളം
അപേക്ഷ
സമർപ്പിക്കേണ്ട
വിധം
ഓൺലൈൻ
വഴി
ശമ്പളം 19000 - 43600
അവസാന തീയതി 07/04/2020

 കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് 2020 പ്രായപരിധി വിവരങ്ങൾ


⚫ ബധിരർക്കും കേൾവി കുറവുള്ളവർക്കും 02/01/1970 നും 01/01/2020 നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.
⚫️ കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം നോക്കുക

കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് 2020 വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ

⚫️ പ്ലസ് ടു അനങ്ങി തുല്യമായ യോഗ്യത ഉണ്ടായിരിക്കണം
⚫️ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് കെജിടിഇ ഉണ്ടായിരിക്കണം
⚫️ കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ് അല്ലെങ്കിൽ തത്തുല്യമായ സർട്ടിഫിക്കറ്റ് അഭികാമ്യമാണ്

കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് 2020 അപേക്ഷ സമർപ്പിക്കേണ്ട വിധം

⚫️ ഉദ്യോഗാർത്ഥികൾ രണ്ട് ഘട്ടങ്ങളായിട്ടാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത്
⚫️Step- I എന്നത് രജിസ്ട്രേഷനുള്ള ആദ്യഭാഗമാണ്
⚫️Step-II ൽ ഉദ്യോഗാർത്ഥി മുഴുവൻ വിവരങ്ങളും പൂരിപ്പിച്ച് ഫൈനൽ സബ്മിഷൻ കൊടുക്കേണ്ടതാണ്.

⚫️ അപേക്ഷ സമർപ്പിക്കുന്നതിന് മുൻ ഉദ്യോഗാർത്ഥി യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. അല്ലാത്തപക്ഷം അപേക്ഷ നിരുപാധികം നിരസിക്കപ്പെടുന്നതാണ്.
⚫️ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs