National Book Trust India freejobalert recruitment 2020-How to apply NBT?-@dailyjob.online

നാഷണൽ ബുക്ക് ട്രസ്റ്റ് ഇന്ത്യയിൽ പത്താം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അവസരം

നാഷണൽ ബുക്ക് ട്രസ്റ്റ് ഇന്ത്യാ റിക്രൂട്ട്മെന്റ് 2020- വിജ്ഞാപന വിവരങ്ങൾ


 നാഷണൽ ബുക്ക് ട്രസ്റ്റ് ഇന്ത്യ 5 തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാർ ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. ഔദ്യോഗിക വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നത് പോലെ ഇതിലേക്കുള്ള ഓൺലൈൻ അപേക്ഷകൾ 2020 മാർച്ച് 27 ന് ആരംഭിക്കും. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഏപ്രിൽ 14 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൊറോണ വൈറസ് പശ്ചാത്തലത്തിൽ അവസാന തീയതിയിൽ ചിലപ്പോൾ മാറ്റം ഉണ്ടായേക്കാം. ഔദ്യോഗിക വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള എല്ലാ യോഗ്യത മാനദണ്ഡങ്ങളുടെ യും മലയാള വിവരണം താഴെ കൊടുക്കുന്നു.
NBT images/National book trust india images 


✏️ സ്ഥാപനം- നാഷണൽ ബുക്ക് ട്രസ്റ്റ്(NBT)
✏️ വിജ്ഞാപന നമ്പർ-Estt./10/2020
✏️ ജോലിയുടെ രീതി- കേന്ദ്ര സർക്കാർ ജോലികൾ
✏️ ആകെ ഒഴിവുകൾ- 05
✏️ ജോലിസ്ഥലം -ന്യൂഡൽഹി
✏️ അപേക്ഷ സമർപ്പിക്കേണ്ട വിധം- ഓൺലൈൻ വഴി
✏️ ശമ്പളം- 30000 - 45000
✏️ അവസാന തീയതി-ഏപ്രിൽ 14

1.PR Assistant

പ്രായപരിധി - 45 വയസ്സിന് താഴെ
ആകെ ഒഴിവുകൾ - 01
ശമ്പളം -30000 - 45000
വിദ്യാഭ്യാസയോഗ്യത - അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ നിന്നും ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ജേണലിസത്തിൽ ഡിപ്ലോമ/ മാസ് കമ്മ്യൂണിക്കേഷൻ/ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം.
⚫️പൊതുജനങ്ങളുമായി ബന്ധപ്പെട്ട സ്ഥാനം, മാധ്യമങ്ങൾ ,സോഷ്യൽ മീഡിയ എന്നിവയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം

2.Consultant (Establishment)

പ്രായപരിധി - 65 വയസ്സിനു താഴെ
ആകെ ഒഴിവുകൾ - 01
ശമ്പളം -45000
വിദ്യാഭ്യാസയോഗ്യത - സെലക്ഷൻ ഓഫീസറും അതിനുമുകളിലുള്ള വരും കേന്ദ്ര സർക്കാരിൽനിന്ന് അല്ലെങ്കിലും സ്ഥാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കുറഞ്ഞത് പത്തു വർഷത്തെ പരിചയമുള്ള സ്വയംഭരണസ്ഥാപനങ്ങൾ.

3.Production Executive

പ്രായപരിധി - 45 വയസ്സിന് താഴെ
ആകെ ഒഴിവുകൾ - 01
ശമ്പളം -30000 - 45000
വിദ്യാഭ്യാസയോഗ്യത - പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത. ഏതെങ്കിലും അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പ്രിന്റിംഗ് ടെക്നോളജിയിൽ ഡിപ്ലോമ അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം. പുസ്തക നിർമ്മാണത്തിൽ സ്പെഷ്യലൈസേഷനോടെ രണ്ടുവർഷത്തെ ബിരുദാനന്തര ഡിപ്ലോമ.

4.Admn. Executive

പ്രായപരിധി -45 വയസ്സിന് താഴെ
ആകെ ഒഴിവുകൾ - 01
ശമ്പളം -30000 - 45000
വിദ്യാഭ്യാസയോഗ്യത - അപേക്ഷകർ ഏതെങ്കിലും പ്രശസ്ത സർവകലാശാലയിൽനിന്ന് ബിരുദം നേടിയിരിക്കണം.

5.Marketing Assistant

പ്രായപരിധി -45 വയസ്സിന് താഴെ
ആകെ ഒഴിവുകൾ - 01
ശമ്പളം -30000 - 45000
വിദ്യാഭ്യാസയോഗ്യത - ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം

നാഷണൽ ബുക്ക് ട്രസ്റ്റ് ഇന്ത്യ റിക്രൂട്ട്മെന്റ് 2020- അപേക്ഷ സമർപ്പിക്കേണ്ട വിധം


⚫️ താൽപര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ ഇ-മെയിൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
⚫️ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ് അല്ലാത്തപക്ഷം നിരുപാധികം നിരസിക്കപ്പെടുന്നതാണ്.
⚫️Applicants are required to send their Applications via E-MAIL ONLY. NOT BY POST. The subject line of the e-mail should 
say: APPLICATION FOR THE POST OF ______________. The covering note should be addressed to Deputy Director 
(Estt. & Admn.), National Book Trust, India, New Delhi-110070. Last date for receipt of applications is 13th April 2020.
⚫️ കൊറോണാ വൈറസ് ലോകമാകെ പടരുന്ന സാഹചര്യത്തിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിയിൽ മാറ്റം ഉണ്ടായേക്കാം
⚫️ കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വിജ്ഞാപനം നോക്കുക.

1 comment

  1. Qualification
© DAILY JOB. All rights reserved. Developed by Daily Jobs