Private freejobalert 2020-@www.dailyjob.online

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം

എറണാകുളം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ താഴെ പറയുന്ന ഒഴിവുകളിലേയ്ക്ക് 12.03.2020 ന് അഭിമുഖം നടത്തപ്പെടുന്നു. 

ഒഴിവുകളുടെ വിശദാംശങ്ങൾ

ബ്രാഞ്ച് മാനേജര്‍, റിലേഷന്‍ഷിപ്പ് മാനേജര്‍, കസ്റ്റമര്‍ റിലേഷന്‍ എക്സിക്യൂട്ടീവ്, ഗോള്‍ഡ് ലോണ്‍ എക്സിക്യൂട്ടീവ്, ബ്രാഞ്ച് എക്സിക്യൂട്ടീവ്, ടെലീകോളര്‍, സീനിയര്‍ വെബ് ഡെവലപ്പര്‍, ആന്‍ഡ്രോയിഡ് ഡെവലപ്പര്‍, പ്രോഗ്രാമര്‍, അക്കൌണ്ടന്‍റ് / ഓഫീസ് അസിസ്റ്റന്‍റ്, സ്റ്റുഡന്‍റ് കൌണ്സിലര്‍, ടെലികോളിംഗ് എക്സിക്യൂട്ടീവ്, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഷോറൂം സെയില്‍സ് ട്രെയിനി, ഇന്‍ഷുറന്‍സ് അഡ്വൈസര്‍. 

 വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ

എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.റ്റി.ഐ/ഡിപ്ലോമ, ബിടെക്ക്/എംടെക്ക്/എം.സി.എ/ബി.സി.എ/ ബി.എസ്.സി/ഡിപ്ലോമ (കമ്ബ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി)

 പ്രായപരിധി വിവരങ്ങൾ

പ്രായം : 18 - 35

 എങ്ങനെ അപേക്ഷിക്കാം?

താത്പര്യമുള്ളവര്‍ ബയോഡാറ്റായും, തിരിച്ചറിയല്‍ കാര്‍ഡിന്‍റെ കോപ്പിയും സഹിതം 12/03/2020 രാവിലെ 10.00 ന് കാക്കനാട് സിവില്‍സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്‍ററില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കായി 0484-2422452 / 2427494 എന്ന ഫോണ്‍നമ്ബറില്‍ ബന്ധപ്പെടാവുന്നതാണ്.ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസര്‍, എറണാകുളം

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs