Posts

SSC CHSL Exam 2020 Admit card download below-Tier-1 Hall ticket -Freejobalert

SSC CHSL Admit card download now,ssc,rrb,ntpc

SSC CHSL Tier -1 ഹാൾടിക്കറ്റ് ഇപ്പോൾ മുതൽ ഡൗൺലോഡ് ചെയ്യാം 


Tier -1(CBE) പരീക്ഷ മാർച്ച് 17 മുതൽ മാർച്ച് 27 തീയതികളിലായി നടക്കും.SSC CHSL പരീക്ഷക്ക് അപേക്ഷിച്ച് എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇന്നുമുതൽ അവരവരുടെ പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. SSC CHSL ഓരോ മേഖലാടിസ്ഥാനത്തിൽ തരംതിരിച്ചാണ് നടക്കുന്നത്. എല്ലാ ഉദ്യോഗാർത്ഥികൾക്കും അവരവരുടെ ഹാൾടിക്കറ്റ് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് മുഖേന ഡൗൺലോഡ് ചെയ്യാവുന്നതാണ്.



Organization SSC
Post name LDC,PA,SA,DEO
Exam name Complained
Higher secondary
Level
No.of vacancy 4893
Admit card
Release date
March 4
Tier-1 Exam
Date
March 17 - 18
Tier -2Admit
Card release
Date
June
Tier -2 Exam
Date
28 june

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ട രീതി

⚫️SSC യുടെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിലും താഴെ കൊടുത്ത ലിങ്ക് വഴി നേരിട്ട് ഡൗൺലോഡ് ചെയ്യാം
⚫️ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിന് നിങ്ങളുടെ രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും പൂരിപ്പിച്ച കൊടുക്കുക
⚫️ പരീക്ഷക്ക് അപേക്ഷിച്ചപ്പോൾ കൊടുത്ത് മേഖല തിരഞ്ഞെടുക്കുക
⚫️ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുക സൂക്ഷിച്ചു വെക്കുക.

Download admit card

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs