![]() |
Zoological survey of india images /ZSI |
സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2020 വിജ്ഞാപന വിവരങ്ങൾ
സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ വിവിധ തസ്തികകളിലായി 225 ഒഴിവുകളിലേക്ക് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.ഈ തസ്തികളിലേക്കുള്ള ഓൺലൈൻ അപേക്ഷകൾ 2020 മാർച്ച് 1 മുതൽ സ്വീകരിച്ചു തുടങ്ങും.2020 മാർച്ച് 20 വരെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലേക്കുള്ള വിജ്ഞാപനത്തിന്റെ വിശദ വിവരങ്ങൾ അറിയുന്നതിന് താഴെയുള്ള വിവരണം വായിച്ചു നോക്കുക.
1. ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്
ആകെ ഒഴിവുകൾ-38
പ്രായപരിധി-18 - 30
വിദ്യാഭ്യാസ യോഗ്യത- ബിരുദവും അതിന് മുകളിലും ഉള്ള യോഗ്യത
ആകെ ഒഴിവുകൾ-38
പ്രായപരിധി-18 - 30
വിദ്യാഭ്യാസ യോഗ്യത- ബിരുദവും അതിന് മുകളിലും ഉള്ള യോഗ്യത
2. ലൈബ്രറി &ഇൻഫർമേഷൻ അസിസ്റ്റന്റ്
ആകെ ഒഴിവുകൾ-01
പ്രായപരിധി-18 - 30
വിദ്യാഭ്യാസ യോഗ്യത-ബിരുദവും അതിന് മുകളിലും ഉള്ള യോഗ്യത
പ്രായപരിധി-18 - 30
വിദ്യാഭ്യാസ യോഗ്യത-ബിരുദവും അതിന് മുകളിലും ഉള്ള യോഗ്യത
3. ജൂനിയർ സുവോളജിക്കൽ അസിസ്റ്റന്റ്
ആകെ ഒഴിവുകൾ-03
പ്രായപരിധി-18 - 27
വിദ്യാഭ്യാസ യോഗ്യത-ബിരുദവും അതിന് മുകളിലും ഉള്ള യോഗ്യത
പ്രായപരിധി-18 - 27
വിദ്യാഭ്യാസ യോഗ്യത-ബിരുദവും അതിന് മുകളിലും ഉള്ള യോഗ്യത
4. ഗേൾ കേഡറ്റ് ഇൻസ്പെക്ടർ
ആകെ ഒഴിവുകൾ-18
പ്രായപരിധി-18 - 25
വിദ്യാഭ്യാസ യോഗ്യത-ബിരുദവും അതിന് മുകളിലും ഉള്ള യോഗ്യത
പ്രായപരിധി-18 - 25
വിദ്യാഭ്യാസ യോഗ്യത-ബിരുദവും അതിന് മുകളിലും ഉള്ള യോഗ്യത
5. സീനിയർ സുവോളജിക്കൽ അസിസ്റ്റന്റ്
ആകെ ഒഴിവുകൾ-90
പ്രായപരിധി-18 - 30
വിദ്യാഭ്യാസ യോഗ്യത-ബിരുദവും അതിന് മുകളിലും ഉള്ള യോഗ്യത
6. ടെക്നിക്കൽ ഓഫീസർ
ആകെ ഒഴിവുകൾ-02
പ്രായപരിധി-18 - 30
വിദ്യാഭ്യാസ യോഗ്യത-ബിരുദവും അതിന് മുകളിലും ഉള്ള യോഗ്യത
പ്രായപരിധി-18 - 30
വിദ്യാഭ്യാസ യോഗ്യത-ബിരുദവും അതിന് മുകളിലും ഉള്ള യോഗ്യത
7. ലബോറട്ടറി അസിസ്റ്റന്റ്
ആകെ ഒഴിവുകൾ-01
പ്രായപരിധി-18 - 27
വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടു വിജയം
പ്രായപരിധി-18 - 27
വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടു വിജയം
8. സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്
ആകെ ഒഴിവുകൾ-08
പ്രായപരിധി-18 - 30
വിദ്യാഭ്യാസ യോഗ്യത-ബിരുദവും അതിന് മുകളിലും ഉള്ള യോഗ്യത
പ്രായപരിധി-18 - 30
വിദ്യാഭ്യാസ യോഗ്യത-ബിരുദവും അതിന് മുകളിലും ഉള്ള യോഗ്യത
9. ലൈബ്രറി ക്ലർക്ക്
ആകെ ഒഴിവുകൾ-06
പ്രായപരിധി-18 - 25
വിദ്യാഭ്യാസ യോഗ്യത- മെട്രിക്കുലേഷൻ
പ്രായപരിധി-18 - 25
വിദ്യാഭ്യാസ യോഗ്യത- മെട്രിക്കുലേഷൻ
10. ലബോറട്ടറി ടെക്നീഷ്യൻ
ആകെ ഒഴിവുകൾ-14
പ്രായപരിധി-18 - 27
വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടു വിജയം
പ്രായപരിധി-18 - 27
വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടു വിജയം
11. ഓഫീസ് അസിസ്റ്റന്റ്
ആകെ ഒഴിവുകൾ-11
പ്രായപരിധി-18 - 25
വിദ്യാഭ്യാസ യോഗ്യത- മെട്രിക്കുലേഷൻ
പ്രായപരിധി-18 - 25
വിദ്യാഭ്യാസ യോഗ്യത- മെട്രിക്കുലേഷൻ
12. ഫീൽഡ് അസിസ്റ്റന്റ്
ആകെ ഒഴിവുകൾ-15
പ്രായപരിധി-18 - 25
വിദ്യാഭ്യാസ യോഗ്യത- മെട്രിക്കുലേഷൻ
പ്രായപരിധി-18 - 25
വിദ്യാഭ്യാസ യോഗ്യത- മെട്രിക്കുലേഷൻ
13. സയന്റിഫിക് അസിസ്റ്റന്റ്
ആകെ ഒഴിവുകൾ-11
പ്രായപരിധി-18 - 30
വിദ്യാഭ്യാസ യോഗ്യത-ബിരുദവും അതിന് മുകളിലും ഉള്ള യോഗ്യത
പ്രായപരിധി-18 - 30
വിദ്യാഭ്യാസ യോഗ്യത-ബിരുദവും അതിന് മുകളിലും ഉള്ള യോഗ്യത
14. സീനിയർ റേഡിയോ ടെക്നീഷ്യൻ
ആകെ ഒഴിവുകൾ-03
പ്രായപരിധി-18 - 30
വിദ്യാഭ്യാസ യോഗ്യത-ബിരുദവും അതിന് മുകളിലും ഉള്ള യോഗ്യത
പ്രായപരിധി-18 - 30
വിദ്യാഭ്യാസ യോഗ്യത-ബിരുദവും അതിന് മുകളിലും ഉള്ള യോഗ്യത
15. ജൂനിയർ എൻജിനീയർ
ആകെ ഒഴിവുകൾ-02
പ്രായപരിധി-18 - 27
വിദ്യാഭ്യാസ യോഗ്യത-ബിരുദവും അതിന് മുകളിലും ഉള്ള യോഗ്യത
പ്രായപരിധി-18 - 27
വിദ്യാഭ്യാസ യോഗ്യത-ബിരുദവും അതിന് മുകളിലും ഉള്ള യോഗ്യത
16. മെക്കാനിക്കൽ സൂപ്പർവൈസർ
ആകെ ഒഴിവുകൾ-01
പ്രായപരിധി-18 - 30
വിദ്യാഭ്യാസ യോഗ്യത-ബിരുദവും അതിന് മുകളിലും ഉള്ള യോഗ്യത
പ്രായപരിധി-18 - 30
വിദ്യാഭ്യാസ യോഗ്യത-ബിരുദവും അതിന് മുകളിലും ഉള്ള യോഗ്യത
ZSI റിക്രൂട്ട്മെന്റ് 2020 അപേക്ഷാഫീസ് വിവരങ്ങൾ
സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ 225 ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അപേക്ഷാഫീസ് ജനറൽ വിഭാഗത്തിന് 100 രൂപയാണ്. എസ് സി/ എസ് ടി , പി ഡബ്ല്യു ഡി ,വിരമിച്ച സൈനികർ എന്നിവർക്ക് ഫീസ് ഉണ്ടായിരിക്കുന്നതല്ല.
ZSI റിക്രൂട്ട്മെന്റ് 2020 അപേക്ഷ സമർപ്പിക്കേണ്ട രീതി
⚫️ യോഗ്യവും താൽപര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള Apply now ബട്ടണിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
⚫️ ഉദ്യോഗാർഥികൾക്ക് അവസാന തീയതിയായ 2020 മാർച്ച് 20 വൈകുന്നേരം 5 മണി വരെയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക.
⚫️ താഴെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷനിൽ പറഞ്ഞ യോഗ്യത മാനദണ്ഡങ്ങൾ ഉദ്യോഗാർത്ഥി നേടിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം അപേക്ഷിക്കുക
⚫️ മുകളിൽ കൊടുത്ത പ്രായപരിധിയിൽ നിന്നും പിന്നോക്ക വിഭാഗക്കാർക്ക് സർക്കാർ ആനുകൂല്യ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
⚫️ കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിക്കുക