Cantonment Board Kasauli Central government recruitment 2020-Stay at home -apply online

കന്റോൻമെന്റ് ബോർഡ് ഏഴാം ക്ലാസ് എട്ടാം ക്ലാസ് പത്താം ക്ലാസ് പ്ലസ്ടു യോഗ്യതയുള്ളവർക്ക് അവസരം

കണ്ടോൺന്റ് ബോർഡ്‌ റിക്രൂട്ട്മെന്റ് 2020 വിജ്ഞാപന വിവരങ്ങൾ


കന്റോൺമെന്റ് ബോർഡ് മെഡിക്കൽ ഓഫീസർ, ക്ലാർക്ക്യ, ഫയർമാൻ,  ബാരിയർ ഗാർഡ്,  x ray technician, മസ്ദൂർ, സഫായി വാല തുടങ്ങിയ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്ന അതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാർ ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് അവസരം. കൊറോണ വൈറസ് എന്റെ പശ്ചാത്തലത്തിൽ ഉദ്യോഗാർത്ഥികൾക്ക് വീട്ടിലിരുന്ന് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതിലേക്കുള്ള ഓൺലൈൻ അപേക്ഷകൾ 2020 മെയ് 15 വരെ സമർപ്പിക്കാവുന്നതാണ്.കന്റോൺമെന്റ് ബോർഡ് Kasauli റിക്രൂട്ട്മെന്റ് എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും താഴെ കൊടുക്കുന്നു.

▶️ സ്ഥാപനം - കന്റോൺമെന്റ് ബോർഡ്
▶️ ജോലിയുടെ രീതി - കേന്ദ്രസർക്കാർ
▶️ ആകെ ഒഴിവുകൾ - 13
▶️ അപേക്ഷ സമർപ്പിക്കേണ്ട വിധം  - ഓൺലൈൻ വഴി
▶️ അവസാന തീയതി - 2020 മെയ് 15

കന്റോൺമെന്റ് ബോർഡ് Kasauli റിക്രൂട്ട്മെന്റ് 2020- പ്രായപരിധി,  ഒഴിവുകൾ,  ശമ്പളം,  വിദ്യാഭ്യാസയോഗ്യത വിവരങ്ങൾ

1.Medical officer

ആകെ ഒഴിവുകൾ -01
പ്രായപരിധി -18 - 30
ശമ്പളം -15600 - 39100
വിദ്യാഭ്യാസ യോഗ്യത - ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും എം ബി ബി എസ്

2.Clerk 

ആകെ ഒഴിവുകൾ -01
പ്രായപരിധി -18 - 25
ശമ്പളം -5910 - 20200
വിദ്യാഭ്യാസ യോഗ്യത -10, +2 പാസായിരിക്കണം. ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിൽ മിനിറ്റിൽ 30 വാക്കുകളോ ഹിന്ദിയിൽ 25 വാക്കുകൾ ടൈപ്പ് ചെയ്യാൻ കഴിവുണ്ടായിരിയ്ക്കണം. വേർഡ് പരിജ്ഞാനം ഉണ്ടായിരിക്കണം.

3.Fireman

ആകെ ഒഴിവുകൾ -01
പ്രായപരിധി -18 - 25
ശമ്പളം -5910 - 20200
വിദ്യാഭ്യാസ യോഗ്യത -10, +2 പാസായിരിക്കണം. ഹോം ഗാർഡിലെ അംഗമായിരിക്കണം. ഹോംഗാർഡിന്റെ യോഗ്യതയുള്ള അടിസ്ഥാന പരിശീലന കോഴ്സും വിവിധ സർക്കാർ അഗ്നിശമനസേന വകുപ്പ് നടത്തുന്ന പ്രാഥമിക സേവന കോഴ്സും ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വിജ്ഞാപനം നോക്കുക.

4.Barrier Guard 

ആകെ ഒഴിവുകൾ -01
പ്രായപരിധി -18 - 28
ശമ്പളം -5910 - 20200
വിദ്യാഭ്യാസ യോഗ്യത -10, +2 പാസായിരിക്കണം. ഉയരം കുറഞ്ഞത് 165 സെന്റീമീറ്റർ ഉണ്ടായിരിക്കണം.

5.Ex-ray technician

ആകെ ഒഴിവുകൾ -01
പ്രായപരിധി -18 -25
ശമ്പളം -5910 - 20200
വിദ്യാഭ്യാസ യോഗ്യത - സയൻസിൽ 10, +2. സർക്കാർ അംഗീകരിച്ച സ്ഥാപനത്തിൽ നിന്നും റേഡിയോളജി യിൽ ഒരു വർഷത്തെ ഡിപ്ലോമ. ഏതെങ്കിലും സർവ്വകലാശാലയിൽ നിന്നും റേഡിയോളജിക്കൽ ബി  എസ് സി ബിരുദം.

6.Masdur

ആകെ ഒഴിവുകൾ -01
പ്രായപരിധി -18 - 30
ശമ്പളം -4900 - 10680
വിദ്യാഭ്യാസ യോഗ്യത - എട്ടാം ക്ലാസ് പാസായിരിക്കണം. പ്രവർത്തി പരിചയം അഭികാമ്യം

7.Valvesman

ആകെ ഒഴിവുകൾ -01
പ്രായപരിധി -18- 30
ശമ്പളം -4900 - 10680
വിദ്യാഭ്യാസ യോഗ്യത -എട്ടാം ക്ലാസ് പാസായിരിക്കണം. പ്ലംബിംഗ് /വാട്ടർ /ഫിറ്റിംഗ് എന്നിവയിൽ പരിചയം ഉണ്ടായിരിക്കണം


8.Safaiwala

ആകെ ഒഴിവുകൾ -06
പ്രായപരിധി -18 - 30
ശമ്പളം -4900 - 10680
വിദ്യാഭ്യാസ യോഗ്യത - അംഗീകരിച്ചു സ്ഥാപനത്തിൽ നിന്നും എട്ടാംക്ലാസ് പാസായിരിക്കണം

കന്റോൺമെന്റ് ബോർഡ് റിക്രൂട്ട്മെന്റ് 2020- അപേക്ഷാ ഫീസ് വിവരങ്ങൾ

 ജനറൽ അല്ലെങ്കിൽ OBC  വിഭാഗക്കാർക്ക് 600 രൂപയാണ് അപേക്ഷ ഫീസ്. സ്ത്രീകൾക്ക് 100 രൂപയും വിരമിച്ച സൈനികർക്ക് 500 രൂപയുമാണ് അപേക്ഷാ ഫീസ്. മറ്റു വിഭാഗക്കാർക്ക് അപേക്ഷാഫീസ് ഉണ്ടായിരിക്കുന്നതല്ല. ഇന്റർനെറ്റ് ബാങ്കിംഗ്,  ഓൺലൈൻ ബാങ്കിംഗ്,  ഡെബിറ്റ് കാർഡ്,  ക്രെഡിറ്റ് കാർഡ് എന്നിവ മുഖേന അപേക്ഷാ ഫീസ് അടക്കാവുന്നതാണ്.

കന്റോൺമെന്റ് ബോർഡ് റിക്രൂട്ട്മെന്റ് 2020 അപേക്ഷ സമർപ്പിക്കേണ്ട വിധം

⚫️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 മെയ് 15നു മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
⚫️ മേൽപ്പറഞ്ഞ പ്രായപരിധി വിവരങ്ങളിൽ നിന്ന് വ്യത്യസ്തമായി ചില വിഭാഗക്കാർക്ക് സർക്കാർ ആനുകൂല്യം പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
⚫️ വിവരങ്ങൾക്ക് താഴെ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക.


Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs