പ്രവാസി മലയാളികൾക്ക് 10000 രൂപ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ
Covid 19 ന്റെ പശ്ചാത്തലത്തിൽ പ്രവാസി മലയാളികൾക്ക് അടിയന്തിര ധനസഹായം അനുവദിച്ചുകൊണ്ട് കേരള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. Covid 19 ന്റെ വ്യാപനത്തെ തുടർന്ന് കടുത്ത ആശങ്കയും പ്രതിസന്ധിയിലും കഴിയുന്ന പ്രവാസി മലയാളികൾക്ക് ആശ്വാസം പകരുന്നതാണ് ഈ ധനസഹായം. താഴെപ്പറയുന്ന രീതിയിൽ അടിയന്തിര ധനസഹായം അനുവദിക്കാൻ ഉത്തരവ് ആയിട്ടുണ്ട്.
⚫️ കേരള പ്രവാസി കേരളീയ ക്ഷേമ നിധി പെൻഷൻകാർക്ക് ഒറ്റത്തവണ സഹായമായി 1000 രൂപ അനുവദിച്ചിട്ടുണ്ട്.
⚫️ കേരള പ്രവാസി കേരളീയ ക്ഷേമ നിധി യിലെ ആയിട്ടുള്ള Covid പോസിറ്റീവ് ആയ എല്ലാവർക്കും 10000 രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
⚫️01/01/2020 നോ അതിനുശേഷമോ വിദേശരാജ്യങ്ങളിൽ നിന്നും valid passport, valid job visa എന്നിവയുമായി തിരിച്ചെത്തി സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാരണം തൊഴിലിടങ്ങളിലേക്ക് തിരിച്ചു പോകാൻ സാധിക്കാതെ നിൽക്കുന്നവർക്കും ഈ കാലയളവിൽ വിസയുടെ കാലാവധി കഴിഞ്ഞവർക്കും സർക്കാർ അടിയന്തരമായി 5000 രൂപ ധനസഹായം അനുവദിച്ചിട്ടുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട രീതി
മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെടുന്നവർ അർഹത തെളിയിക്കുന്ന രേഖകളുടെ ഒറിജിനൽ സർട്ടിഫിക്കറ്റും അതിന്റെ കോപ്പിയും ഇതിലെ മേൽവിലാസ രേഖയും സഹിതം തൊട്ടടുത്തുള്ള നോർക്ക ഓഫീസിൽ ബന്ധപ്പെടുക. ഒരു ജില്ലയിലെയും നോർക്ക ഓഫീസിന്റെ വിലാസങ്ങൾ താഴെ കൊടുക്കുന്നു. താൽപര്യമുള്ളവരും അർഹതയുള്ളവരും ഇന്നുതന്നെ അപേക്ഷ സമർപ്പിക്കുക.
1.Kasargode
Civil Station
Kasargode - 671123
📞04994 -257827
2.Kannur
Annexe Building
Civil Station
Pin-670002
📞0497 -2765310
3.Wayanadu
Civil Station
Kalpatta
Pin - 673121
📞0493 -6204243
4.Malappuram
Annexe Building
Civil Station
Pin - 676505
📞0483 - 2732922
5.Palakkadu
A block First Floor
Civil Station
District Collecterate
Pin- 678001
📞0491 -2505606
6.Thrissure
2nd floor, Civil station
Pin - 680003
📞0487 -2360707
7.Idukki
Civil Station
Painavu
Pin - 685 603
📞04862 - 233140
8.Kottayam
4th floor
Civil station
Pin- 686002
📞0481 -2580033
9.Alappuza
Civil Station
Opp.Boat Jetty
📞0477 -2969100
10.Pathanamthitta
Civil station
Pin - 689645
📞0468 -2229951
11.Kollam
Civil station
Norka roor cell img hall,
2nd floor
Pin - 690013
📞0474 - 2791373
12.Kozhikode
Norka roots Certificate
Authentication center
1st floor, Vikas building link road Kozhikode
📞0495 2304882
0495 2304885
0495 2304883
13.Eranakulam
Norka roots Certificate
Authentication center
6th floor, Commercial building MG road, metro station Ernakulam pin- 682035
📞0484 2371830
0484 2371810
14.Thiruvandapuram
CV Raman Pillai Rd, Near Government Guest House, Housing Board, Thycaud, Thiruvananthapuram, Kerala 695014
📞0471 277 0500