Indian Coast Guard Government job recruitment 2020-Apply offline-MTS and Driver vacancies -@dailyjob.online

ഇന്ത്യൻ കോസ്റ്റ് ഗാർഡ് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം
Indian Coast Guard images/photos 

ഇന്ത്യൻ കോസ്റ്റ് ഗാർഡ് റിക്രൂട്ട്മെന്റ് 2020- ഏറ്റവും പുതിയ വിജ്ഞാപന വിവരങ്ങൾ


ഇന്ത്യൻ കോസ്റ്റ് ഗാർഡ് മൾട്ടി ടാസ്കിങ് സ്റ്റാഫ്,  ഡ്രൈവർ തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം. ഇന്ത്യൻ ആർമി ജോലികൾ അതുപോലെ കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. Indian Coast Guard recruitment 2020. യോഗ്യരായ ഉദ്യോഗാർത്ഥികൾ 2020 മെയ് 30ന് മുമ്പ് തപാൽ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് താഴെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയഗ്യത,  പ്രായപരിധി തുടങ്ങിയവ ഉദ്യോഗാർത്ഥി നേടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. 

◼️ വിഭാഗം - ഇന്ത്യൻ കോസ്റ്റ് ഗാർഡ്
◼️ ജോലി തരം - കേന്ദ്രസർക്കാർ
◼️ നിയമനരീതി - നേരിട്ടുള്ള നിയമനം
◼️ അപേക്ഷ സമർപ്പിക്കേണ്ട വിധം - തപാൽ വഴി
◼️ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി - 30/05/2020

ഇന്ത്യൻ കോസ്റ്റ് ഗാർഡ് റിക്രൂട്ട്മെന്റ് 2020- പ്രായപരിധി വിവരങ്ങൾ


 ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ മൾട്ടി ടാസ്കിങ് സ്റ്റാഫ്, ഡ്രൈവർ തുടങ്ങിയ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ അത് തസ്തികയിലേക്കുള്ള പ്രായപരിധി വിവരങ്ങൾ കൂടി നോക്കേണ്ടതുണ്ട്. 18 വയസ് മുതൽ 27 വയസ്സ് വരെയുള്ള യുവാക്കൾക്ക് അപേക്ഷിക്കാം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ മറ്റ് പിന്നോക്ക വിഭാഗക്കാർ തുടങ്ങിയവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. Employment bank

ഇന്ത്യൻ കോസ്റ്റ് ഗാർഡ് റിക്രൂട്ട്മെന്റ് 2020 -ശമ്പള വിവരങ്ങൾ

ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ മൾട്ടി ടാസ്കിങ് സ്റ്റാഫ് അതുപോലെ ഡ്രൈവർ തസ്തികയിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർഥികൾക്ക് ലഭിക്കുന്ന ശമ്പള വിവരങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. അവ ചുവടെ കൊടുക്കുന്നു
◾️ മൾട്ടി ടാസ്കിങ് സ്റ്റാഫ് -18000 - 56900
◾️ മോട്ടോർ ട്രാൻസ്പോർട്ട് ഡ്രൈവർ - 5200 - 20200

 കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം നോക്കുക. 

കോസ്റ്റ് ഗാർഡ് റിക്രൂട്ട്മെന്റ് 2020 - ഒഴിവുകളുടെ വിശദാംശങ്ങൾ

 മൾട്ടി ടാസ്കിങ് സ്റ്റാഫ് അതുപോലെ ഡ്രൈവർ തസ്തികയിലേക്കുള്ള ആകെ ഒഴിവുകളുടെ എണ്ണം രണ്ട് ആണ്. 
Government jobs 

ഇന്ത്യൻ കോസ്റ്റ് ഗാർഡ് റിക്രൂട്ട്മെന്റ് 2020 വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ

ഉദ്യോഗാർത്ഥികൾ തപാൽ വഴി അപേക്ഷിക്കുന്നതിന് മുൻപ് അതാത് തസ്തികയിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. 

◾️ മൾട്ടി ടാസ്കിങ് സ്റ്റാഫ്
 പത്താം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത+ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.

◾️ മോട്ടോർ ട്രാൻസ്പോർട്ട് ഡ്രൈവർ
 പത്താംക്ലാസ് + ഡ്രൈവിംഗ് ലൈസൻസ്. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യമാണ്. 

ഇന്ത്യൻ കോസ്റ്റ് ഗാർഡ് റിക്രൂട്ട്മെന്റ് 2020 അപേക്ഷ സമർപ്പിക്കേണ്ട രീതി


⚫️ താൽപര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ 2020 മെയ് 30 ന് മുൻപ് തപാൽ വഴി അപേക്ഷകൾ അയക്കേണ്ടതാണ്. Job bank 
⚫️ താഴെ കൊടുത്തിട്ടുള്ള ലിങ്ക് വഴി അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് അപേക്ഷയോടൊപ്പം അയക്കേണ്ടതാണ്. 
Adress 
The Commander Headquarters, Coast Guard Region (North - West), Post Box No.-09, Sector -11, Gandinagar, Gujarat- 382010


Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs