Indian Council for Cultural Relations(ICCR) freejobalert recruitment 2020-LDC,Stenographer,Assistant and other vacancy's-@dailyjob.online

ICCR ൽ എൽഡിസി അസിസ്റ്റന്റ് സ്റ്റെനോഗ്രാഫർ തുടങ്ങിയ അനവധി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
ICCR images/thozhilveedhi.com/thozilvartha 

ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ്(ICCR) റിക്രൂട്ട്മെന്റ് 2020- വിജ്ഞാപന ഉള്ളടക്കം


ICCR പ്രോഗ്രാം ഓഫീസർ, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ, അസിസ്റ്റന്റ്, സീനിയർ സ്റ്റെനോഗ്രാഫർ, ജൂനിയർ സ്റ്റെനോഗ്രാഫർ, LDC തുടങ്ങിയ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്ന അതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര സർക്കാർ ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2020 ഏപ്രിൽ 30 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.ICCR ന്റെ നിയമനം നേടുന്നതിന് താഴെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങിയ യോഗ്യത മാനദണ്ഡങ്ങൾ നേടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

✏️ സ്ഥാപനം - ICCR
✏️ ജോലി തരം  - Central government 
✏️ ജോലിസ്ഥലം - ഇന്ത്യയിലുടനീളം
✏️ ആകെ ഒഴിവുകൾ - 32
✏️ അപേക്ഷ സമർപ്പിക്കേണ്ട വിധം - ഓൺലൈൻ വഴി
✏️ അവസാന തീയതി- 2020 ഏപ്രിൽ 30

1.PROGRAM OFFICER 

ആകെ ഒഴിവുകൾ - 08
ശമ്പളം -15600 - 39100
പ്രായപരിധി - 18 - 25
വിദ്യാഭ്യാസയോഗ്യത - ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം

2.ASSISTANT PROGRAM OFFICER 

ആകെ ഒഴിവുകൾ - 10
ശമ്പളം -9300 - 34800
പ്രായപരിധി - 35 വയസ്സ് 
വിദ്യാഭ്യാസയോഗ്യത -
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം

3.ASSISTANT 

ആകെ ഒഴിവുകൾ -07 
ശമ്പളം -9300 - 34800
പ്രായപരിധി - 30 വയസ്സ് 
വിദ്യാഭ്യാസയോഗ്യത -ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം

4.SENIOR STENOGRAPHER 

ആകെ ഒഴിവുകൾ -02
ശമ്പളം -9300 - 34800
പ്രായപരിധി - 18 - 30
വിദ്യാഭ്യാസയോഗ്യത -ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം. അംഗീകൃത യൂണിവേഴ്സിറ്റി അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ ഡിപ്ലോമ. ഇംഗ്ലീഷ് ,ഹിന്ദി ടൈപ്പ് റൈറ്റിങ് പരിജ്ഞാനം ഉണ്ടായിരിക്കണം.

5.JUNIOR STENOGRAPHER 

ആകെ ഒഴിവുകൾ -02
ശമ്പളം -5200 - 20200
പ്രായപരിധി -18 - 27
വിദ്യാഭ്യാസയോഗ്യത - അംഗീകൃത ബോർഡിൽനിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ  പന്ത്രണ്ടാം ക്ലാസ് വിജയം.അംഗീകൃത യൂണിവേഴ്സിറ്റി അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ ഡിപ്ലോമ. ഇംഗ്ലീഷ് ,ഹിന്ദി ടൈപ്പ് റൈറ്റിങ് പരിജ്ഞാനം ഉണ്ടായിരിക്കണം.

6.LDC

ആകെ ഒഴിവുകൾ -03
ശമ്പളം -5200 - 20200
പ്രായപരിധി - 18 - 27

വിദ്യാഭ്യാസയോഗ്യത -അംഗീകൃത ബോർഡിൽനിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ  പന്ത്രണ്ടാം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം. കമ്പ്യൂട്ടറിൽ ഇംഗ്ലീഷ് ഹിന്ദി ടൈപ്പിങ്ങിൽ പരിജ്ഞാനം ഉണ്ടായിരിക്കണം.

🔴 അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് നിർബന്ധമായും താഴെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ വായിച്ചു നോക്കുക.

ICCR റിക്രൂട്ട്മെന്റ് 2020 അപേക്ഷാഫീസ് വിശദാംശങ്ങൾ

 ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ പ്രോഗ്രാം ഓഫീസർ, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ, അസിസ്റ്റൻഡ്, സീനിയർ സ്റ്റെനോഗ്രാഫർ, ജൂനിയർ സ്റ്റെനോഗ്രാഫർ,LDC തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് ജനറൽ അല്ലെങ്കിൽ obc വിഭാഗക്കാർക്ക് 500 രൂപയാണ് അപേക്ഷാഫീസ്.SC/ST , വിരമിച്ച സൈനികർ, പിഡബ്ല്യുഡി വിഭാഗക്കാർക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ്, ഓൺലൈൻ ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാ ഫീസ് അടക്കാവുന്നതാണ്.

ICCR റിക്രൂട്ട്മെന്റ് 2020 അപേക്ഷ സമർപ്പിക്കേണ്ട വിധം

⚫️ താൽപര്യമുള്ളവരും യോഗ്യതയുള്ളവരും ആയ ഉദ്യോഗാർത്ഥികൾ 2020 ഏപ്രിൽ 30ന് മുമ്പ് അപേക്ഷ സമർപ്പിക്കുക.
⚫️ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. അല്ലാത്തപക്ഷം അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്.
⚫️ വിജ്ഞാപനം താഴെ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാവുന്നതാണ്.



Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs