Kerala Institute of Local Administration jobalert recruitment 2020-Apply online @www.dailyjob.online

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ(KILA) റിക്രൂട്ട്മെന്റ് 2020- വിജ്ഞാപന വിവരങ്ങൾ


 കേരളത്തിൽ എമ്പാടുമുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ അസിസ്റ്റന്റ്,  അക്കൗണ്ടന്റ്,  ഹോസ്റ്റൽ മാനേജർ തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്ന അതിനുള്ള ഔദ്യോഗിക വിജ്ഞാപനം KILA പുറത്തിറക്കി. കേരള സർക്കാർ ജോലികൾ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം അതിനുള്ള ഓൺലൈൻ അപേക്ഷകൾ എന്നാൽ ഇരുപത്തി ഏപ്രിൽ ഒന്നുമുതൽ ആരംഭിക്കും. 2020 ഏപ്രിൽ 30 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ യോഗ്യതാ മാനദണ്ഡങ്ങൾ താഴെക്കൊടുക്കുന്നു. 

✏️ സ്ഥാപനം - കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ
✏️ ജോലി തരം - കേരള സർക്കാർ ജോലികൾ
✏️ ജോലിസ്ഥലം - കേരളത്തിലുടനീളം
✏️ ആകെ ഒഴിവുകൾ - 06
✏️ അപേക്ഷ സമർപ്പിക്കേണ്ടത് - തപാൽ വഴി
✏️ അവസാന തീയതി - 2020 ഏപ്രിൽ 30

KILA റിക്രൂട്ട്മെന്റ് 2020 പ്രായപരിധി വിശദാംശങ്ങൾ


കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ തസ്തികളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള പരമാവധി പ്രായപരിധി 39 വയസ്സാണ്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് മറ്റ് പിന്നോക്ക വിഭാഗക്കാർ എന്നിവർക്ക് സർക്കാർ ആനുകൂല്യം പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. 

KILA റിക്രൂട്ട്മെന്റ് 2020- ഒഴിവുകൾ. ശമ്പളം,  വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ

1.അസിസ്റ്റന്റ് 

ഒഴിവുകൾ -03
ശമ്പളം -20000-45800 
വിദ്യാഭ്യാസയോഗ്യത -
1. ബിരുദം
2.കമ്പ്യൂട്ടർ സാക്ഷരത - വേഡ് പ്രോസസിംഗ്,
സ്പ്രെഡ് ഷീറ്റ്, അവതരണം, മലയാളം ടൈപ്പിംഗ്,
ഇന്റർനെറ്റ്- ഇമെയിൽ തുടങ്ങിയവയിൽ. 

2. അക്കൗണ്ടന്റ് കം കാഷ്യർ

ഒഴിവുകൾ -01
ശമ്പളം -25200-54000 
വിദ്യാഭ്യാസയോഗ്യത -
1. ബിരുദം
2. കമ്പ്യൂട്ടർ സാക്ഷരത - വേഡ് പ്രോസസിംഗ്,
സ്പ്രെഡ് ഷീറ്റ്, അവതരണം, മലയാളം ടൈപ്പിംഗ്,
ഇന്റർനെറ്റ്- ഇമെയിൽ തുടങ്ങിയവയിൽ. 

3.P.S. to Director 

ഒഴിവുകൾ -01
ശമ്പളം -20000-45800
വിദ്യാഭ്യാസയോഗ്യത -
1. ബിരുദം
2. കമ്പ്യൂട്ടർ സാക്ഷരത - വേഡ് പ്രോസസിംഗ്,
സ്പ്രെഡ് ഷീറ്റ്, അവതരണം, മലയാളം ടൈപ്പിംഗ്,
ഇന്റർനെറ്റ്- ഇമെയിൽ തുടങ്ങിയവയിൽ. അഭികാമ്യം : കെ‌ജി‌ടി‌ഇ ഷോർ‌ട്ട് ഹാൻഡ് ലോവർ‌ പാസ് ഇഗ്ലീഷ് & മലയാളം.

4. ഹോസ്റ്റൽ മാനേജർ

ഒഴിവുകൾ -01
ശമ്പളം -26500-56700
വിദ്യാഭ്യാസയോഗ്യത -
1. ബിരുദം
2.കമ്പ്യൂട്ടർ സാക്ഷരത - വേഡ് പ്രോസസിംഗ്,സ്പ്രെഡ് ഷീറ്റ്, അവതരണം, മലയാളം ടൈപ്പിംഗ്,
ഇന്റർനെറ്റ്- ഇമെയിൽ തുടങ്ങിയവയിൽ.

അഭികാമ്യം: ബിസിനസ്സ് അല്ലെങ്കിൽ മാനേജ്മെന്റ്, ഹോട്ടൽ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, യാത്ര, ടൂറിസം എന്നിവയിൽ ബിരുദം

KILA റിക്രൂട്ട്മെന്റ് 2020 അപേക്ഷ സമർപ്പിക്കേണ്ട രീതി

⚫️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ഏപ്രിൽ 30ന് മുമ്പ തപാൽ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട വിലാസം: Director G eneral, K erala Institute of L ocal A dministration (K I L A ), M ulamkunnathukavu .P.O, Thrissur -680581 
⚫️Covid 19 വൈറസ് വ്യാപനത്തിന് പശ്ചാത്തലത്തിൽ അവസാന തീയതിയിൽ ചിലപ്പോൾ മാറ്റം ഉണ്ടായേക്കാം. 
⚫️ കൂടുതൽ വിവരങ്ങൾക്ക് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക. 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs