Pharmacist temporary vacancies 2020-Apply @dailyjob.online

ഫാർമസിസ്റ്റ് താൽക്കാലിക നിയമനം

ഫാർമസിസ്റ്റ് താൽക്കാലിക നിയമനം നടത്തുന്നു

കുന്ദമംഗലം കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനം നടത്തുന്നു. പ്രവൃത്തി പരിചയവും ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനുമുളള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

 താല്‍പര്യമുളളവര്‍ കുന്ദമംഗലം എഫ്.എച്ച്‌.സി മെഡിക്കല്‍ ഓഫീസര്‍ മുമ്ബാകെ മെയ് 20 ന് വൈകീട്ട് മൂന്നിന് അപേക്ഷ സമര്‍പ്പിക്കണമെന്ന് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0495 2800275.

1 comment

  1. Best
© DAILY JOB. All rights reserved. Developed by Daily Jobs