സെൻട്രൽ റെയിൽവേ റിക്രൂട്ട്മെന്റ് 2020- വിജ്ഞാപന വിവരങ്ങൾ
Central Railway വിവിധ തസ്തികകളിലായി 285 ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. RRB jobs അതുപോലെ Central Government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ജൂലൈ 27 മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം.
Content ➤What is the Eligibility Criteria for Central Railway? ➤What is the age limit for Central railway recrutement? ➤How many vacancies are there in Central Railway? ➤How to apply for Central Railway Recrutement? ➤How can I apply for RRB 2020? ➤What is the Pay Scale of Central Railway Recruitment? ➤What is the qualification for Central Railway? |
വിദ്യാഭ്യാസ യോഗ്യത, ശമ്പളം, പ്രായപരിധി തുടങ്ങിയ വിവരങ്ങൾ
1. CMP Doctors /GDMO
▪️ ഒഴിവുകൾ - 30
▪️ പ്രായപരിധി - 53 വയസ്സ്
▪️ ശമ്പളം - 75000/- രൂപ
▪️ വിദ്യാഭ്യാസ യോഗ്യത -
മെഡിസിനിൽ ബിരുദം. അതായത് MBBS അല്ലെങ്കിൽ MCI
2. Staff Nurse
▪️ ഒഴിവുകൾ - 90
▪️ പ്രായപരിധി - 40 വയസ്സ്
▪️ ശമ്പളം - 44900/- രൂപ
▪️ വിദ്യാഭ്യാസ യോഗ്യത -
ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ അല്ലെങ്കിൽ BSc(നഴ്സിംഗ്) അംഗീകരിച്ച ഒരു നഴ്സിംഗ് സ്കൂളിൽ നിന്നോ മറ്റ് സ്ഥാപനങ്ങളിൽ നിന്നോ ജനറൽ നഴ്സിംഗ് അതോടൊപ്പം മിഡ്‌വൈഫറിയിൽ 3.5 ഈ വർഷത്തെ കോഴ്സ് പാസായ രജിസ്റ്റർ ചെയ്ത നഴ്സും മിഡ് വൈഫും ആയി സർട്ടിഫിക്കറ്റ്.
3. Health & Malaria Inspector
▪️ ഒഴിവുകൾ - 15
▪️ പ്രായപരിധി - 33 വയസ്സ്
▪️ ശമ്പളം - 35400/- രൂപ
▪️ വിദ്യാഭ്യാസ യോഗ്യത -
അംഗീകൃത സ്ഥാപനത്തിൽ നിന്ന് കെമിസ്ട്രി, ഹെൽത്ത് അല്ലെങ്കിൽ സാനിറ്ററി ഇൻസ്പെക്ടറുടെ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സ്.
4. Hospital Attendents or OT Assistant
▪️ ഒഴിവുകൾ - 75
▪️ പ്രായപരിധി - 33 വയസ്സ്
▪️ ശമ്പളം - 18000/- രൂപ
▪️ വിദ്യാഭ്യാസ യോഗ്യത -
എസ്എസ്എൽസി അല്ലെങ്കിൽ ഐടിഐ അല്ലെങ്കിൽ തത്തുല്യം.
5.House Keeping Assistant
▪️ ഒഴിവുകൾ - 75
▪️ പ്രായപരിധി - 33 വയസ്സ്
▪️ ശമ്പളം - 18000/- രൂപ
▪️ വിദ്യാഭ്യാസ യോഗ്യത -
എസ്എസ്എൽസി അല്ലെങ്കിൽ ഐടിഐ അല്ലെങ്കിൽ തത്തുല്യം.
How to Apply?
◾️ താൽപര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ 2020 ജൂൺ 27 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം.
◾️https://railkarmilkseva.in/eniyukti/ എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
◾️ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കി എല്ലാ രേഖകളും സ്കാൻ ചെയ്ത് പിഡിഎഫ് ഫോർമാറ്റിൽ ആക്കി അപ്‌ലോഡ് ചെയ്യണം.
◾️ 2020 ജൂൺ 30 നാണ് ഇന്റർവ്യൂ
◾️ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക.